ഈ ഒരു സൂത്രം ചെയ്താൽ മതി വീട്ടു വളപ്പിൽ കിലോക്കണക്കിന് പച്ചക്കറികളും പൂച്ചെടികളും കുലകുത്തി നിറയും Easy Homemade Fertilizer for All Plants
Easy Fertilizer for all Plants : ഇത് ഒരു കപ്പ് ഒഴിച്ചു കൊടുത്താൽ മാത്രം മതി! വീട്ടു വളപ്പിൽ കിലോക്കണക്കിന് പച്ചക്കറികളും പൂച്ചെടികളും കുലകുത്തി നിറയും. ഇനി പച്ചക്കറികൾ പൊട്ടിച്ചു മടുക്കും! പൂച്ചെടികൾ നിറയെ പൂവിരിയാൻ കിടിലൻ സൂത്രവിദ്യ! പണ്ട് അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി വീട്ടുവളപ്പില്‍ കൃഷി ചെയ്തുണ്ടാക്കുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. എന്നാല്‍, ഇന്ന് അടുക്കളത്തോട്ടം Banana Peel Fertilizer 🍌 Banana peels are rich in potassium, phosphorus, and calcium, […]