മീൻ ഇതുപോലെ ഒന്നും വരട്ടിയത് തയ്യാറാക്കി നോക്കൂ Fish Varattiyathu Recipe (Kerala Style Spicy Fish Stir-Fry)
Fish varattiyathu recipe | മീൻ ഇതുപോലെ വരട്ടിയെടുത്ത് നിങ്ങൾ തയ്യാറാക്കി നോക്കിയിട്ടുണ്ട് മസാലയൊക്കെ ചേർത്ത് മീന് നന്നായി വരട്ടി എടുക്കുമ്പോൾ ചിക്കൻ വരട്ടിയത് പോലെ തന്നെ രുചികരമായിട്ട് കഴിക്കാൻ സാധിക്കും ഇതുപോലെ മീൻ വരട്ടിയത് തയ്യാറാക്കൽ ചോറിന്റെ ഒപ്പം വളരെ രുചികരമാണ് കഴിക്കാൻ. Ingredients: മീൻ വരട്ടിയത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനായിട്ട് അടുത്തതായി ചെയ്യേണ്ടത് ഇനി ഒരു ചട്ടി […]