കറിവേപ്പില ഇനി ആരും വലിച്ചെറിയരുതേ.!! ഇങ്ങനെ ചെയ്തു നോക്കൂ സൂപ്പറാ; ഇനി ഒരു മാസത്തേക്ക് ഇതു മാത്രം മതി Curry Leaves Chammanthi Recipe (Kerala Style)
Curry Leaves Chammanthi Recipe : മലയാളികളുടെ പാചകരീതിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കറിവേപ്പില വാങ്ങി കൊണ്ടുവരുമ്പോൾ അവ പെട്ടെന്ന് കേടായി പോകാറുണ്ട്. കറിവേപ്പില ചെറുതായി വാടി തുടങ്ങുമ്പോൾ തന്നെ അത് ചമ്മന്തി ആക്കി എടുത്ത് ഉപയോഗിക്കാവുന്നതാണ്. Ingredients: For Tempering: അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കറിവേപ്പില ഒരു പിടി, വെളുത്തുള്ളി അഞ്ചു മുതൽ 10 എണ്ണം വരെ, ജീരകം ഒരു […]