ഇനി എന്തെളുപ്പം.!! കഴിച്ചു തുടങ്ങിയാൽ നിറുത്താൻ ആവില്ല; പഴുത്ത പഴം കൊണ്ട് ആവിയില്‍ ഒരു കിടിലന്‍ പലഹാരം Banana Ada Recipe
Tasty Pazham Snack Recipe : പഴം കൊണ്ട് വളരെ രുചികരമായ ഒരു പോള തയ്യാറാക്കി എടുക്കാം, അട പോലെയാണ് തയ്യാറാക്കുന്നത് എങ്കിൽ ഒരെണ്ണം മതി കഴിക്കാൻ വളരെ രുചികരവും ഹെൽത്തിയും ആണ് ഈ ഒരു പലഹാരം തയ്യാറാക്കിയെടുക്കാനും വളരെ രസകരമാണ്, എന്ന് തന്നെ പറയേണ്ടിവരും. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് നേന്ത്രപ്പഴമാണ്. Ingredients: നേന്ത്രപ്പഴം നന്നായി കഴുകി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു അതിനുശേഷം ഒരു പാനിലേക്ക് ഇട്ടു നന്നായിട്ട് വഴറ്റി എടുക്കുക, അതിലേക്ക് ആവശ്യത്തിന് നാളികേരവും, […]