ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും ഉണ്ടാക്കി കഴിക്കും Easy masala bonda recipeMasala Bonda Recipe (Crispy South Indian Snack)
ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും ഉണ്ടാക്കി കഴിക്കുംEasy masala bonda recipe | ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും ഉണ്ടാക്കി കഴിക്കും പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണ് ഗോതമ്പുകൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇതിലേക്ക് ചേർക്കുന്നത് ഉരുളക്കിഴങ്ങും സവാളയും പച്ചമുളകും ജീരകവും മഞ്ഞൾപൊടിയും ഒക്കെയാണ് ഇതൊക്കെ ചേർത്ത് ഇത് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. Ingredients For the Potato Masala Filling: […]