ഈ ചേരുവ ചേർത്ത് ചെമ്മീൻ ഒന്ന് ഉണ്ടാക്കി നോക്കൂ. Special Prawns Fry Recipe – Crispy & Spicy
Special prawns fry recipes. ഇതുപോലെ നിങ്ങൾക്ക് ചെമ്മീനും തയ്യാറാക്കി നോക്കാം വളരെ രുചികമായി കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ചെമ്മീൻ വെച്ചിട്ട് ഇതുപോലെ വറുത്തെടുത്തു കഴിഞ്ഞാൽ നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ വേറെ ഒന്നും ആവശ്യമില്ല ഇതു മാത്രം മതി. ചെമ്മീൻ നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുക്കാൻ അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കുറച്ച് ജീരകം കടുക് ചുവന്ന […]