പൊറോട്ടക്കുള്ള ബീഫ് ഇതുപോലെ വേണം വഴറ്റി എടുക്കേണ്ടത് Kerala Beef Varattiyathu (Beef Fry/Beef Roast)
പൊറോട്ടക്കുള്ള ബീഫ് ഇതുപോലെ വേണം വഴറ്റി എടുക്കേണ്ടത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടി ആണ് ഇത്. ഈ ഒരു ബീഫ് വരട്ടിയെടുക്കുന്നത് മുറിച്ചെടുത്തതിലേക്ക് ആവശ്യത്തിനുള്ള കുരുമുളകുപൊടിയും ഉപ്പും മൊഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചതച്ചത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക അതിനുശേഷം Ingredients For Pressure Cooking: For Roasting: അടുത്തത് ചെയ്യേണ്ട ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് സവാള ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി […]