Browsing category

Food

കിടിലൻ ടേസ്റ്റിൽ ഒരു നാടൻ കോഴിക്കറി തയ്യാറാക്കാം! Naadan Chicken Curry Recipe (Kerala Style)

നമ്മുടെയെല്ലാം വീടുകളിൽ ചിക്കൻ ഉപയോഗിച്ചുള്ള വ്യത്യസ്ത രീതിയിലുള്ള കറികളും, റോസ്റ്റുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. മുൻകാലങ്ങളിൽ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതലായും നാടൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങളായിരുന്നു തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ നാടൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എപ്പോഴെങ്കിലും നാടൻകോഴി Ingredients For the Curry: Spices: For the Coconut Paste (Optional for added richness): For Garnish: നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ അത് ഉപയോഗിച്ച് തയ്യാറാക്കി നോക്കാവുന്ന രുചികരമായ […]

നല്ല നാടൻ മിക്സ്ചർ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം! Mixer Snack (Namkeen Mixture)

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ചായയോടൊപ്പം സ്ഥിരമായി കഴിക്കുന്ന ഒന്നായിരിക്കും മിക്സ്ചർ. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള മിക്സ്ചർ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി നല്ല രുചികരമായ മിക്സ്ചർ എങ്ങിനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈ ഒരു രീതിയിൽ Ingredients: For the Base: For the Spice Mix: For Frying: മിക്സ്ചർ തയ്യാറാക്കാനായി ആദ്യം തന്നെ […]

അസാധ്യ രുചിയിൽ തൈര് സാദം തയ്യാറാക്കാം! Curd Rice Recipe

സാധാരണയായി തമിഴ്നാട് ഭാഗങ്ങളിൽ വളരെയധികം പ്രസിദ്ധമായ ഒരു വിഭവമാണ് തൈര് സാദം. പ്രത്യേകിച്ച് ദഹനസംബന്ധമായ അസുഖങ്ങളെല്ലാം ഉള്ള ആളുകൾക്ക് ഈ ഒരു തൈര് സാദം കഴിക്കുകയാണെങ്കിൽ നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്. എന്നാൽ നമ്മുടെ നാട്ടിലും ഇപ്പോൾ തൈര് സാദം കൂടുതലായി ഉണ്ടാക്കി കാണുന്നുണ്ട്. എന്നിരുന്നാലും പലർക്കും തൈര് സാദം ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല Ingredients: For the Rice: For Mixing: For Tempering: Optional Garnish: അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു […]

കിടിലൻ ടേസ്റ്റിൽ ഒരു മീൻ കറി തയ്യാറാക്കാം! Kerala Ayala Curry (Mackerel Curry)

കേരളത്തിലെ പലസ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്. മാത്രമല്ല ഓരോ മീനുകൾക്ക് അനുസൃതമായും കറി ഉണ്ടാക്കുന്ന രീതികളിൽ വലിയ മാറ്റങ്ങൾ കാണാറുണ്ട്. അത്തരത്തിൽ കുറച്ചു വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: For the Curry: For Tempering: ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വെച്ച് അത് ചൂടായി തുടങ്ങുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു പിടി […]

ചോറിന് കഴിക്കാൻ കിടിലൻ ടേസ്റ്റിൽ ഒരു ഒഴിച്ചു കറി! Cucumber Pachadi Recipe

എല്ലാദിവസവും ചോറിനോടൊപ്പം എങ്ങിനെ വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. മാത്രമല്ല സുഖമില്ലാത്ത ദിവസങ്ങളിലും മറ്റും കൂടുതൽ വിശദമായി കറികൾ ഉണ്ടാക്കാൻ ആർക്കും അധികം താൽപര്യം ഉണ്ടായിരിക്കുകയുമില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഹെൽത്തി ആയ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് നല്ലതുപോലെ ഉടച്ചെടുത്ത തൈര് ഒഴിച്ച് വയ്ക്കുക. ശേഷം ഒരു പിടി അളവിൽ കുക്കുംബർ, ഒരു മീഡിയം സൈസിലുള്ള […]

കിടിലൻ ടേസ്റ്റിൽ മത്തി ഉപയോഗിച്ച് രുചികരമായ ഒരു വിഭവം തയ്യാറാക്കാം! Mathi Fish Curry in a Pressure Cooker

നമ്മുടെ നാട്ടിലെ വീടുകളിൽ മീനോ,ഇറച്ചിയോ ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ് എന്ന് തന്നെ വേണം പറയാൻ. പ്രത്യേകിച്ച് ചെറിയ മത്തിയുടെ സീസണായാൽ അത് ഉപയോഗിച്ച് കറിയും ഫ്രൈയുമെല്ലാം എല്ലാ വീടുകളിലും ഉണ്ടാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചെറിയ മത്തി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: Spices: ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കിലോ ചെറിയ മത്തി എടുത്ത് അത് നല്ല രീതിയിൽ ക്ലീൻ […]

കിടിലൻ രുചിയിൽ ഒരു നാടൻ ചമ്മന്തിപ്പൊടി തയ്യാറാക്കാം! Chammandhi Podi Recipe

പണ്ടുകാലങ്ങളിൽ തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള നാടൻ വിഭവങ്ങളിൽ ഒന്നായിരിക്കും ചമ്മന്തിപ്പൊടി. എന്നിരുന്നാലും വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിൽ ആയിരിക്കും ചമ്മന്തിപ്പൊടി തയ്യാറാക്കുന്നത്. പലർക്കും അതിനായി ഉപയോഗിക്കുന്ന കൂട്ടുകളെ പറ്റി വലിയ ധാരണ ഉണ്ടായിരിക്കുകയില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന രുചികരമായി ഒരു ചമ്മന്തി പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് 2 കപ്പ് അളവിൽ തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. തേങ്ങ ചിരകിയത് പാനിലേക്ക് […]

വ്യത്യസ്ത രുചിയിൽ ഒരു കിടിലൻ അപ്പം തയ്യാറാക്കാം! Rice Masala Poori Recipe

എല്ലാദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ കഴിക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി കൂടുതൽ പണിപ്പെടാൻ അധികമാർക്കും സമയം ഉണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ അപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയെടുത്ത് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അരി നല്ലതുപോലെ കുതിർന്ന് വന്നു കഴിഞ്ഞാൽ […]

കിടിലൻ രുചിയിൽ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം! Small Banana Juice Recipe

മിക്കവാറും വീടുകളിൽ രാവിലെ സമയത്ത് ചിലപ്പോഴെങ്കിലും പലഹാരങ്ങളൊന്നും ഉണ്ടാക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ട് കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരേ രീതിയിൽ ഉണ്ടാക്കി കുടിക്കാവുന്ന രുചികരമായ ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചെറുപഴമാണ്. രണ്ടു മുതൽ മൂന്നെണ്ണം വരെ ചെറുപഴം തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി വട്ടത്തിൽ മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ […]

വ്യത്യസ്ത രുചിയിൽ ഒരു ചിക്കൻ കറി തയ്യാറാക്കാം! Special Chicken Curry Recipe

എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. ചിക്കൻ ഏത് രീതിയിൽ തയ്യാറാക്കിയാലും കഴിക്കാൻ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ താൽപര്യമുണ്ടായിരിക്കും. എന്നാൽ സ്ഥിരമായി ഒരേ രീതിയിൽ തന്നെ ചിക്കൻ കറി തയ്യാറാക്കി കഴിഞ്ഞാൽ ചിലപ്പോഴെങ്കിലും മടുപ്പ് തോന്നാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: Spices for Tempering: Spices for Curry: ആദ്യം തന്നെ ചിക്കന്റെ കഷണങ്ങൾ […]