അസാധ്യ രുചിയിൽ കള്ളപ്പം.!! നല്ല പഞ്ഞിപോലെ സോഫ്റ്റായ കള്ളപ്പം വേണമോ? ഇതുപോലെ ചെയ്താൽ മതി.!! Soft & Tasty Kallappam Recipe (Kerala-Style Rice Pancakes)
Soft and tasty kallappam recipe : പണ്ടു കാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കെങ്കിലും ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും കള്ളപ്പം. കഴിക്കാൻ വളരെയധികം രുചിയുള്ള കള്ളപ്പം തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് കള്ള് ഉപയോഗിച്ച് കള്ളപ്പം തയ്യാറാക്കി എടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ Ingredients ✔ 1 ½ cups raw rice (pachari) 🍚✔ ¼ cup grated coconut 🥥✔ ¼ […]