ഇത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിഭവം തന്നെ ആയിപ്പോയല്ലോ Kerala Special Rava Appam Recipe (Rava Appam)
kerala special Rava appam recipe വളരെ രുചികരമായിട്ട് നമുക്ക് റവ കൊണ്ട് ഒരു അപ്പം തയ്യാറാക്കി എടുക്കാൻ റവ കൊണ്ടുള്ള അപ്പം സാധാരണ എല്ലാവർക്കും അറിയുന്നതല്ല കാരണം നമുക്ക് അപ്പം എന്ന് പറയുമ്പോൾ തന്നെ ഇതുപോലെ ഒരുപാട് കഷ്ടപ്പെട്ട് തയ്യാറാക്കുന്ന എന്തോ ഒരു വിഭവം തന്നെ ആയിരുന്നു പക്ഷേ അങ്ങനെ ഒന്നുമല്ല അപ്പൊ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും ഇത് തയ്യാറാക്കുന്നതിനായിട്ട് വളരെ കുറച്ച് സമയം മാത്രം മതി ഇത് ഉണ്ടാക്കുന്നതിനായിട്ട്. Ingredients: […]