തനി നാടൻ ഉണ്ണിയപ്പം തയ്യാറാക്കാൻ ഇത്ര മാത്രമേ ചെയ്യാനുള്ളൂ Kerala Special Neyyappam Recipe
തനി നാടൻ ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാൻ ഇത്ര മാത്രമേ ചെയ്യാനുള്ളൂ. അരി നന്നായിട്ട് വെള്ളത്തിൽ കുതിർത്തെടുത്ത് അതിനെ നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് ശർക്കരപ്പാനിയും ചേർത്ത് കൊടുത്ത ആവശ്യത്തിനു ഏലക്ക പൊടിയും ചേർത്ത് നല്ലപോലെ Ingredients: അരച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് മാവൊഴിച്ച് വയ്ക്കുക ഇതിലേക്ക് ആവശ്യത്തിനുള്ള നെയിൽ വറുത്തിട്ടുള്ള തേങ്ങാക്കൊത്തും ചേർത്തു കൊടുക്കാത്ത അതിനുശേഷം ഇത് നല്ലപോലെ ഒന്ന് ഇളക്കി യോജിപ്പിച്ച് ഒന്ന് വെച്ചതിനുശേഷം ഉണ്ണിചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് മാവ് ഒഴിച്ചുകൊടുത്ത് രണ്ട് സൈഡും […]