മലബാറിന്റെ സ്വന്തം പിടിപ്പായസം Malabar Special Pidi Payasam
മലബാറിന്റെ സ്വന്തം പായസം ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ രുചികരമായ പായസമാണ് തയ്യാറാക്കുന്നതിന് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുത്തതിനു ശേഷം ചെറുതായി ചെറിയ ഉരുളകളാക്കി നീളത്തിൽ ഒന്ന് വരുത്തിയെടുത്തതിനുശേഷം ഇതിനെ നമുക്ക് അടുത്തതായി ആദ്യം നമുക്ക് പാലു വച്ച് ചൂടാകുമ്പോൾ അത് നല്ല പോലെ Ingredients: For the Pidi (Rice Dumplings): For the Payasam: തിളച്ചു വരുമ്പോൾ ആവശ്യത്തിന് […]