മത്തി കുരുമുളകിട്ടത് കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ കഴിച്ചു നോക്കണം Mathi Pepper Curry (Sardine Pepper Curry)
മത്തി കുരുമുളകിട്ടത് ഇതുപോലെ കഴിച്ചിട്ടുണ്ടോ വളരെ ഹെൽത്തി ആയിട്ടുണ്ടാവും മത്തി കുരുമുളക് നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കഴുകി ചുവന്ന മുളക് കറിവേപ്പില കുറച്ച് ചെറിയ ഉള്ളി ചതച്ചത് അതിലേക്ക് Ingredients: For the Fish: For the Curry: ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് […]