Browsing category

Food

വ്യത്യസ്ത രീതിയിൽ കോരി ഒഴിച്ച് തയ്യാറാക്കുന്ന ഒരു പലഹാരം! Liquid Dough for Soft Chapathi

രാവിലെയും രാത്രിയും വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ ഭക്ഷണത്തിനായി വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. പ്രത്യേകിച്ച് ചപ്പാത്തി പോലുള്ള ഹെൽത്തിയായ പലഹാരങ്ങൾ കഴിക്കാനായിരിക്കും കൂടുതൽ പേർക്കും താൽപര്യം. എന്നാൽ മാവ് കുഴച്ച് കൂടുതൽ സമയമെടുത്ത് ഇത്തരത്തിൽ ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ ചില സമയങ്ങളിലെങ്കിലും എല്ലാവർക്കും മടി തോന്നാറുണ്ട്. അത്തരം അവസരങ്ങളിൽ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ Ingredients: റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ […]

ചായക്കട സ്റ്റൈലിൽ ഉഴുന്നുവട ഇനി വീട്ടിലും നിങ്ങൾക്കും തയ്യാറാക്കാം! Uzhunnu Vada (Medu Vada)

നാലുമണി പലഹാരങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള അല്ലെങ്കിൽ വാങ്ങാറുള്ള പലഹാരങ്ങളായിരിക്കും ഉഴുന്നുവട, പരിപ്പുവട പോലുള്ള പലഹാരങ്ങൾ. എന്നാൽ മിക്കപ്പോഴും ഉഴുന്നുവട വീട്ടിൽ തയ്യാറാക്കുമ്പോൾ കടകളിൽ നിന്നും വാങ്ങുന്നതിന്റെ സ്വാദ് ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഉഴുന്നുവടയുടെ റെസിപ്പിയാണ് Ingredients: For the Batter: For Frying: ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ഉഴുന്നുവട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഉഴുന്ന് […]

കിടിലൻ ടേസ്റ്റിൽ ഒരു ചായ തയ്യാറാക്കാം! Perfect Indian Tea Recipe (Masala Chai or Plain Chai)

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒന്നാണ് ചായ എങ്കിലും പലപ്പോഴും റസ്റ്റോറന്റുകളിൽ നിന്നും, ചായ കടകളിൽ നിന്നും കിട്ടുന്ന ചായയുടെ രുചി വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ പേരും. ചായ ഉണ്ടാക്കുന്ന രീതിയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം കൊണ്ടുവരികയാണെങ്കിൽ റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള രുചികരമായ ചായ നിങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. Ingredients (for 2 cups): Optional Spices for Masala Chai: അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ […]

റസ്റ്റോറന്റ് സ്റ്റൈലിൽ ബീഫ് ഫ്രൈ ഇനി വീട്ടിലും തയ്യാറാക്കാം! Kerala-Style Beef Fry (Nadan Beef Ularthiyathu)

നമ്മുടെയെല്ലാം വീടുകളിൽ ബീഫ് ഉപയോഗിച്ചുള്ള പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ബീഫ് ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അതിനായി അവർ ചേർക്കുന്ന സീക്രട്ട് ഇൻഗ്രീഡിയന്റ് എന്താണെന്ന് അറിയാൻ എല്ലാവർക്കും വളരെയധികം താല്പര്യമുണ്ടായിരിക്കും. അത്തരം ആളുകൾക്ക് റസ്റ്റോറന്റ് സ്റ്റൈലിൽ ബീഫ് ഫ്രൈ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ Ingredients: For Cooking the Beef: For the Fry: എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. […]

റേഷൻ അരി കൊണ്ടൊരു കിടിലൻ പലഹാരം തയ്യാറാക്കാം! Ration Rice Poori Recipe

നമ്മുടെയെല്ലാം വീടുകളിൽ എല്ലാ മാസവും റേഷൻ കടകളിൽ നിന്നും കിട്ടുന്ന അരി മിക്കപ്പോഴും എന്ത് ചെയ്യണമെന്ന് ആലോചിച്ച് തല പുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. കാരണം ഈ അരി ഉപയോഗിച്ച് ചോറ് വെച്ച് കഴിഞ്ഞാൽ കൂടുതലായി വെന്ത് പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ റേഷൻ അരി ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യത്തിനുള്ള അരിയെടുത്ത് നല്ലതുപോലെ കഴുകി […]

കിടിലൻ രുചിയിൽ ഒരു ചിക്കൻ കുറുമ തയ്യാറാക്കാം! Chicken Kuruma (Kerala-Style)

Chicken Kuruma (Kerala-Style)ചിക്കൻ ഉപയോഗപ്പെടുത്തി വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും ഓരോ തരം പലഹാരങ്ങളോടൊപ്പവും വ്യത്യസ്ത രുചിയിലുള്ള ചിക്കൻ കറികൾ കഴിക്കുമ്പോഴായിരിക്കും പ്രത്യേക രുചി ലഭിക്കുക. എടുത്തു പറയുകയാണെങ്കിൽ ബ്രെഡിനോടൊപ്പം ചിക്കൻ കുറുമ കഴിക്കുകയാണെങ്കിൽ അതിന് ഒരു പ്രത്യേക രുചി തന്നെയാണ്. Chicken Kuruma (Kerala-Style) എന്നാൽ പലർക്കും ചിക്കൻ ഉപയോഗിച്ച് എങ്ങിനെ കുറുമ തയ്യാറാക്കണമെന്ന് അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു […]

കിടിലൻ ടേസ്റ്റിൽ ഒരു ചിക്കൻ മസാല പൊടി തയ്യാറാക്കാം! Homemade Chicken Masala Powder Recipe

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളായിരിക്കും ചിക്കൻ ഉപയോഗിച്ചുള്ള കറിയും, ഫ്രൈയും റോസ്റ്റുമെല്ലാം. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാല പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ചിക്കൻ ഫ്രൈയുടെ മസാലപ്പൊടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലേറ്റിലേക്ക് 4 ടീസ്പൂൺ അളവിൽ കാശ്മീരി മുളകുപൊടി ഇട്ടു […]

ചോറിന് കഴിക്കാൻ കിടിലൻ ടേസ്റ്റിൽ ഒരു ഒഴിച്ചു കറി! Kerala-Style Cucumber Curry Recipe

എല്ലാദിവസവും ചോറിനോടൊപ്പം എങ്ങിനെ വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. മാത്രമല്ല സുഖമില്ലാത്ത ദിവസങ്ങളിലും മറ്റും കൂടുതൽ വിശദമായി കറികൾ ഉണ്ടാക്കാൻ ആർക്കും അധികം താൽപര്യം ഉണ്ടായിരിക്കുകയുമില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഹെൽത്തി ആയ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: For the Curry: For the Coconut Paste: For Tempering: ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് നല്ലതുപോലെ ഉടച്ചെടുത്ത തൈര് ഒഴിച്ച് […]

ഗുരുവായൂർ സ്റ്റൈൽ രസകാളൻ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം! Guruvayoor Temple Style Rasakalan Recipe

നമ്മുടെ നാട്ടിലെ ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രുചിയിലുള്ള കറികളും പലഹാരങ്ങളുമായിരിക്കും ഉള്ളത്. അത്തരത്തിൽ ഗുരുവായൂർ ഭാഗങ്ങളിൽ വളരെയധികം പ്രസിദ്ധമായി ഉണ്ടാക്കാറുള്ള ഒരു കറിയാണ് രസകാളൻ. കഴിക്കാൻ ഏറെ രുചിയുള്ള ഈയൊരു രസകാളൻ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. Ingredients: Vegetables: For the Coconut Paste: Other Ingredients: For Tempering: ആദ്യം തന്നെ രസകാളൻ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്ന് നോക്കാം. ഒരു വലിയ മുരിങ്ങക്കായ നീളത്തിൽ അരിഞ്ഞെടുത്തത്, ഒരു പയർ, കായ ചെറിയ […]

ഇറച്ചി ചോറ് ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട ഇത് മാത്രം മതി എന്ന് പറയും Kerala Erachi Choru (Meat Rice) Recipe

Kerala Erachi Choru (Meat Rice) Recipe ഇറച്ചി ചോറ് തയ്യാറാക്കുന്നതിനായിട്ട് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി അതിലേക്ക് മസാല തേച്ചുപിടിപ്പിച്ച് കുറച്ചുസമയം അടച്ചു വയ്ക്കുക ഇനി അടുത്തത് ചെയ്യേണ്ടത് മസാല തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കനെ നമുക്ക് കുക്കറിൽ കുറച്ച് എണ്ണ ഒഴിച്ച് പട്ടാമ്പി ചേർത്ത് സവാളയും ചേർത്ത് അതിലേക്ക് For Cooking the Meat: For the Rice: For the Masala: For Garnish: അതിലേക്ക് ചിക്കനും കൂടി ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി […]