നേന്ത്രപ്പഴം വച്ച് തയ്യാറാക്കാവുന്ന രുചികരമായ പലഹാരം! Moist and Easy Banana Cake Recipe
എല്ലാ ദിവസവും വൈകുന്നേരം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ എപ്പോഴും എണ്ണയിൽ വറുത്തുകോരിയെ സ്നാക്കുകൾ തന്നെ ഉണ്ടാക്കുന്നത് ശരീരത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ എല്ലാവർക്കും ഒരേ രീതിയിൽ കഴിക്കാവുന്ന ഹെൽത്തി ആയ രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി ട്രൈ ചെയ്തു നോക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിഞ്ഞ് Ingredients: Dry Ingredients: Wet Ingredients: Optional Add-ins: മിക്സിയുടെ […]