ഒരു പഴയ വള മതി! എത്ര മഴ പെയ്താലും വസ്ത്രങ്ങൾ ഉണക്കാൻ ഇതാ ഒരു കിടിലൻ മാർഗ്ഗം; കണ്ടു നോക്കൂ ഞെട്ടും ഉറപ്പ്!! | Easy Tips for Drying Clothes Faster & Better
Easy Dry Clothes Tips : അഴ വേണ്ടാ, വെയിൽ വേണ്ട! ഒഴിവാക്കിയ ഒരു പഴയ വള മതി മഴക്കാലത്ത് ഇനി അഴ പോലുമില്ലാതെ തുണികൾ മിനിറ്റുകൾക്കുളിൽ ഉണക്കാം. എത്ര മഴ പെയ്താലും വസ്ത്രങ്ങൾ ഉണക്കാൻ ഇതാ ഒരു കിടിലൻ മാർഗ്ഗം; കണ്ടു നോക്കൂ ഞെട്ടും ഉറപ്പ്! മിക്കവാറും ആളുകൾ തുണികളെല്ലാം പുറത്തു അഴകൾ കെട്ടി അതിനുമുകളിൽ വിരിച്ചിടാറാണ് പതിവ്. പലപ്പോഴും മഴക്കാലമായാൽ ഇത് നിങ്ങളെ വലക്കും. Use a High Spin Cycle in the […]