ഈ ഒരു സൂത്രം ചെയ്താൽ മതി! 5 മിനിറ്റിൽ കേടായ മിക്സിയുടെ ജാർ വീട്ടിൽ തന്നെ എളുപ്പത്തിൽ ശരിയാക്കി എടുക്കാം!! | Easy Tips to Replace Mixi Jar Base at Home
Replace Mixi Jar Base Tips : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മിക്സി. പണ്ടുകാലങ്ങളിൽ അരയ്ക്കാനുള്ള ആവശ്യങ്ങൾക്ക് പ്രധാനമായും അമ്മിക്കല്ലാണ് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് ജോലിത്തിരക്കു കാരണം മിക്ക വീടുകളിലും അമ്മി ഉപയോഗിച്ചുള്ള Steps to Replace Mixi Jar Base ✅ Step 1: Remove the Old Base🔹 Hold the jar tightly and turn the base anti-clockwise to unscrew it.🔹 If it’s stuck, use […]