കടലയും പുഴുങ്ങിയ മുട്ടയും കൊണ്ട് ഒരു കുട്ട നിറയെ സ്നാക്ക്! ഇതുവരെ കഴിക്കാത്ത അടിപൊളി സ്നാക്ക് തയ്യാറാക്കാം!! | Easy Egg and Kadala Snack Recipe
ഇന്ന് നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത് നിങ്ങൾ ഇതുവരെ കഴിക്കാത്ത ഒരു അടിപൊളി സ്നാക്ക് ആണ്. ഇനി നിങ്ങൾ ഇത് കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല.. എന്നാലും നമുക്കിത് ഉണ്ടാക്കി നോക്കാം. ഇന്ന് കടലയും പുഴുങ്ങിയ മുട്ടയും കൊണ്ട് ഒരു കുട്ട നിറയെ സ്നാക്ക് നമുക്ക് തയ്യാറാക്കിയാലോ.? കുറച്ചു എരിവൊക്കെ ഉള്ള ഒരു അടിപൊളി പലഹാരമാണിത്. ഇത് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുത്ത അരക്കപ്പ് കടലയും 1 ഗ്ലാസ് വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് […]