ചായ ഉണ്ടാക്കാൻ ഇനി വെള്ളം മാത്രം മതിയെന്ന് 😳പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.Homemade Instant Tea Powder Recipe
Instant tea powder recipe | ചായ ഉണ്ടാക്കാനായിട്ട് ഇനി വെള്ളം മാത്രം മതി എന്ന് പറഞ്ഞാൽ നിങ്ങൾ ഇനി വിശ്വസിക്കുമോ ഒരിക്കലും വിശ്വസിക്കാനാവില്ല എങ്ങനെയാണ് വെള്ളം മാത്രം വച്ചിട്ട് നമുക്ക് ചായ ഉണ്ടാക്കാൻ പറ്റുന്നത് എന്ന് നിങ്ങൾ ചിന്തിക്കും അപ്പോൾ ചായ ഉണ്ടാക്കുന്നതിനായിട്ട് വെള്ളം ഉപയോഗിക്കാൻ കാരണമെന്താണെന്ന് വെച്ചാൽ നമുക്ക് ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കി വയ്ക്കാൻ പറ്റുന്ന ഒരു ചായ മിക്സ് ഉണ്ട്. Ingredients: അതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് അത് ഇത്ര […]