വിയറ്റ്നാം എർലി പ്ലാവ് നേടുന്നവർ ഇതൊന്ന് ശ്രദ്ധിക്കൂ. viatnam early jackfruit plant
എർലി പ്ലാവ് നേടുന്നവർ ഇതൊന്ന് ശ്രദ്ധിക്കൂ. മികച്ച വിള തരുന്ന പ്ലാവിനം ആണ് വിയറ്റ്നാം സൂപ്പർ എർലി. ഈ ഇനത്തിൽ പെട്ട ബഡ് തൈകൾക്ക് നമ്മുടെ നാട്ടിൽ ഇപ്പോൾ വലിയ ആവശ്യകാരാണ്, വിയറ്റ്നാം എർലിയൂടെ ബഡ് തൈകൾ ശ്രദ്ധയോടെ നടുകയാണെങ്കിൽ നമ്മുക്ക് രണ്ട് വർഷം കൊണ്ട് ചക്ക പറിച്ച് എടുക്കാം. മറ്റ് സാധാരണ പ്ലാവുകൾ അഞ്ച് ആറ് വർഷം കഴിഞ്ഞ് ആണ് കായ്ക്കാറുളളത്, അപ്പോഴേക്ക് ഇത് ഒരുപാട് വളർന്നിട്ടും ഉണ്ടാകും, ചക്ക പറിക്കാൻ നല്ല ബുദ്ധിമുട്ടാണ്, എർലി […]