എഗ്ഗ് ചട്നി പോള പേര് പോലെ തന്നെ വളരെ അധികം വ്യത്യസ്തമായ മുട്ട വച്ചുള്ള ഒരു എരിവുള്ള കേക്ക് എന്ന് പറയാം. Egg Chutney Pola Recipe
എഗ്ഗ് ചട്നി പോള പേര് പോലെ തന്നെ വളരെ അധികം വ്യത്യസ്തമായ മുട്ട വച്ചുള്ള ഒരു എരിവുള്ള കേക്ക് എന്ന് പറയാം.നോബ് തുറക്കുമ്പോഴും,വൈകുന്നേരങ്ങളിലും രാവിലെ break fast ആയിട്ടും ഇത് ഉണ്ടാക്കാം. വേറെ കറി ഒന്നും പ്രത്യേകിച്ച് ഉണ്ടാക്കേണ്ടതില്ല ഇത് മാത്രം മതി. നല്ല ചൂട് ചായയോ, കട്ടനോ ഉണ്ടെങ്കിൽ സംഗതി കിടിലൻ. ഉണ്ടാക്കുന്ന വിധം:- Ingredients: For Egg Mixture: ✔ 4 eggs✔ ¼ teaspoon turmeric powder✔ Salt to taste✔ 2 […]