വീട്ടിൽ ചിരട്ട ഉണ്ടോ! ചിരട്ട കൊണ്ട് ആയുർവേദ ഹെയർ ഡൈ! ഇതൊന്ന് തൊട്ടാൽ മതി മുടി കട്ട കറുപ്പാകും.!! | Natural Hair Dye Using Coconut Shell – 100% Chemical-Free
: മുടി നരച്ചു തുടങ്ങുമ്പോൾ മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന മാർഗം ഹെയർ ഡൈ ഉപയോഗിക്കുക എന്നതാണ്. എന്നാൽ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന കെമിക്കൽ അടങ്ങിയ ഹെയർ ഡൈ പലപ്പോഴും മുടിക്ക് പലരീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു നാച്ചുറൽ ഹെയർ ഡൈയുടെ കൂട്ട് മനസ്സിലാക്കാം. Benefits of Coconut Shell Hair Dye ✔️ Gives a Natural Black Color – Deep, […]