പുതിയ സൂത്രം.!! ഇനി ഒരു തരി പൊടിയാവില്ല; കട്ടിക്ക് ചെളിപിടിച്ച ജനലുകൾ വരെ ഒറ്റ മിനിറ്റിൽ ക്ലീൻ ആക്കാം.!! ഈ ട്രിക്ക് ചെയ്താൽ ഇനി മാസങ്ങളോളം വൃത്തിയാക്കണ്ട.. | Easy Tricks for Streak-Free Window Cleaning
Window Cleaning Easy Trick : വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് വീട്ടിലുള്ള എല്ലാവരുടെയും കടമയാണ്. എന്നാലും ഈ കാര്യത്തിൽ വീട്ടമ്മമാർ തന്നെയാണ് മുൻപന്തിയിൽ. അടുക്കും ചിട്ടയിലും വീട് സൂക്ഷിക്കാനും പെട്ടെന്ന് പണികൾ തീർക്കാനും ചില പൊടി നുറുങ്ങുകൾ ആവശ്യമാണ്. മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന കൊച്ചു കൊച്ചു സൂത്രങ്ങൾ ഞങ്ങൾ നിങ്ങൾക്കായി പങ്കുവെക്കുന്നു. ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. അത്തരത്തിൽ എപ്പോഴും ആവശ്യമുള്ള വീട്ടമ്മമാർക് ഏറെ ഉപകാരപ്രദമായ ഒരു ടിപ്പ് ആണ് പരിചയപ്പെടുത്തുന്നത്. […]