ആണി രോഗത്തിന് ഫലപ്രദമായ ഒറ്റമൂലി വീട്ടിൽ തന്നെയുണ്ട് Home Remedies for Aani Rogam (Boils)
ആണി രോഗം ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഇനി പേടിക്കേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെയുള്ള ചെറിയ സാധനങ്ങൾ കൊണ്ട് നമുക്ക് ഇതിനൊരു പരിഹാരം മാർഗ്ഗം കണ്ടുപിടിക്കാൻ നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആണി രോഗം നമുക്ക് മാറ്റിയെടുക്കാം അതിനായിട്ട് കറിവേപ്പിലയും വെളുത്തുള്ളി നന്നായിട്ട് ചതച്ചതിനു ശേഷം അതിനെ നമുക്ക് ഇതിലേക്ക് ആണിരോഗമുള്ള ഭാഗത്തേക്ക് വെച്ച് കൊടുത്തു നന്നായിട്ട് ചുറ്റി എടുക്കുക അതിനുശേഷം ഇത് രാവിലെ ആകുമ്പോൾ അഴിച്ചു മാറ്റുക ഇതുപോലെ കുറച്ചധികം ദിവസങ്ങൾ ചെയ്തു കഴിയുമ്പോൾ പൂർണ്ണമായിട്ടും മാറും. […]