ദിവസവും നെല്ലിക്ക കഴിക്ക് വളരെയധികം ഗുണങ്ങൾ ആണ് Amla health benefits
ഒരു നെല്ലിക്ക ദിവസം കഴിക്കുന്ന വളരെ നല്ലതാണ് നമ്മൾ എപ്പോഴും പറയാറുണ്ട് ഇതുപോലെ നെല്ലിക്ക നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് ഈ നെല്ലിക്കയുടെ ഗുണങ്ങൾ അറിയാതെ പോകരുതെന്ന് നമുക്ക് ഒരുപാട് അധികം ഗുണങ്ങളുള്ള നെല്ലിക്ക നമുക്ക് ജ്യൂസ് ആയിട്ട് അതുപോലെ തന്നെ വെറുതെ കഴിക്കുന്നത് നല്ലതാണ് കണ്ണിനു മുടിക്കും സ്കിന്നിനും ഒക്കെ ഇത് ഒരുപാട് ഉപകാരം ചെയ്യും പ്രധാനമായിട്ടും നമ്മുടെ മുടി വളർച്ചയെ ഒരുപാട് ഹെൽപ്പ് ചെയ്യുന്ന ഒന്നാണ് നെല്ലിക്ക നെല്ലിക്ക നമുക്ക് പലതരം എണ്ണയായിട്ട് ഉപയോഗിക്കുകയും […]