മൂത്രാശയ രോഗങ്ങൾക്ക്ഒരു പരിഹാരം ആയിട്ട് മുള്ളൻ വെള്ളരി mullan vellari health benefits
പെട്ടെന്നൊന്നും കാണാത്ത ഒന്നാണ് ഈ ടൈപ്പിലുള്ള വെള്ളരി ഈ വെള്ളരി സാധാരണ കാണാറില്ല പക്ഷേ ഇത് നമുക്ക് ശരീരത്തിന് വളരെയധികം നല്ലതാണ് മൂത്രാശയ രോഗങ്ങൾക്കുള്ള ഒരു മരുന്ന് കൂടിയാണിത്. ഈയൊരു വെള്ളരി നമ്മൾ ഒരിക്കലും കളയരുത് നമുക്ക് സാധാരണ പോലെ തന്നെ ഉപയോഗിക്കാവുന്നതാണ് വെറുതെ കഴിക്കാൻ ആയിരുന്നാലും കറി ആയിട്ട് ഉപയോഗിക്കാൻ ഒക്കെ വളരെ നല്ലതാണ് പക്ഷേ മരുന്നു പോലെ തന്നെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. ഇതെങ്ങനെയൊക്കെയാണ് വളരെ പെട്ടെന്ന് തന്നെ […]