തീ പൊള്ളലേറ്റ പാടുപോലും മായ്ച്ചുകളയും.!! മുടി വളരാനും മുറി ഉണങ്ങാനും ഉത്തമം; ഓരോ വീട്ടിലും തീർച്ചയായും വേണം ഈ അത്ഭുത ചെടി.!! Krishna Kireedam Plant Benefits (Ruellia Tuberosa)
Krishna Kireedam benefits : ഈ പൂവിന്റെ പേര് അറിയാമോ.!? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ, ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം Health Benefits ✔ Anti-Inflammatory Properties – Helps reduce swelling and pain in the body.✔ Diuretic […]