Browsing category

Medicinal plant

ഒരൊറ്റ കാന്താരി മുളക് ഇങ്ങനെ കഴിച്ചാൽ മതി; കൊളസ്ട്രോളും ഷുഗറും സ്വിച്ചിട്ട പോലെ മാറും ഉറപ്പ്, ഈ കുഞ്ഞൻ മുളക് ആള് നിസ്സാരക്കാരനല്ല Benefits of Tabasco Pepper (Capsicum frutescens) |

Benefits Of Tabasco Pepper : ഒരൊറ്റ കാ‍ന്താരി മുളക് മതി കൊളസ്‌ട്രോളും ഷുഗറും പമ്പ കടക്കും. വലിപ്പത്തിൽ ചെറുതും എരിവിൽ മുമ്പനും ആണ് കാന്താരി മുളക്. മലയാളികളുടെ പ്രിയപ്പെട്ടവൻ. വിറ്റാമിൻ സിയുടെ കലവറ ആയ കാന്താരി മുളകിന്റെ ജന്മം ദേശം അമേരിക്ക ആണെന്ന് എത്ര പേർക്ക് അറിയാം.ഹൃദയ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഗുണകരമാണ്. വെള്ള പച്ച നീല ഉണ്ട ഇങ്ങനെ പല നിറത്തിലും രൂപത്തിലും ലഭിക്കുന്ന കാന്താരികളിൽ പച്ച കാന്താരിക്കാണ് എരിവ് കൂടുതലായി ഉള്ളത്. […]

ഈ ചെടി കണ്ടിട്ടുണ്ടോ.!? നിലം പറ്റി വളരുന്ന അത്ഭുതചെടി; എത്ര പഴകിയ മുട്ടുവേദനയും നടുവേദനയും പമ്പകടക്കും | Anachuvadi, also known as Elephantopus scaber or Elephant’s Foot

Benefits Of Anachuvadi Plant : സർവ്വ രോഗങ്ങളും മാറുവാനായി ഇതാ ഒരു അത്ഭുത ചെടി. പൈൽസിനു ഏറ്റവും നല്ല ഒരു മരുന്നാണ് ഈ ചെടി. അതുപോലെ തന്നെ നടുവേദനയ്ക്ക് ആശ്വാസം കിട്ടുന്ന മരുന്ന് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. പ്രമേഹത്തിന് ഗ്യാസ്ട്രബിൾ ഹൃദ്രോഗത്തിന് നിയന്ത്രണ വിധേയമാക്കാൻ ഉള്ള കഴിവും രോഗങ്ങൾ സുഖപ്പെടുത്താൻ ശരീരത്തിലെ വിഷാംശം പുറത്തു കളയാൻ ഭക്ഷ്യവിഷബാധ പരിഹരിക്കാനും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയരോഗങ്ങളെ തടയാനും ആനച്ചുവടി ചേർത്ത് അൽപം കഴിച്ചാൽ ആശ്വാസം […]