ചക്ക കിട്ടുമ്പോൾ ഉറപ്പായും ചെയ്തു നോക്കാൻ പറ്റുന്ന എളുപ്പത്തിൽ ചെയ്യാൻ ആകുന്ന ഒരു പായസം Special jackfruit paayasam
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല പഴുത്ത ചക്ക വെച്ചിട്ടുള്ള പായസമാണിത് ഈ പായസം തയ്യാറാക്കുന്ന പഴുത്തച്ഛനും നല്ല പോലെ ഒന്ന് മിക്സിയിലേക്കിട്ടുകൊടുത്ത് അരച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് ചക്ക ചേർത്തുകൊടുത്ത നന്നായിട്ടു ഇളക്കി യോജിപ്പിച്ച് അതിലേക്ക് ശർക്കരപ്പാനിയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്ത് കട്ടിയിലാക്കി എടുക്കുക അതിലേക്ക് ആവശ്യത്തിന് ചൗരി ചേർത്തു കൊടുക്കാവുന്നതാണ് അതിനുശേഷം അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്ത് […]