Browsing category

Recipes

അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ How to Store Meat Safely at Home

അടുക്കള ജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് യൂസ്ഫുൾ ടിപ്പുകൾ! അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും മിക്ക ആളുകളും പരീക്ഷിച്ചു നോക്കാറുണ്ടായിരിക്കും. എന്നിരുന്നാലും ഇത്തരത്തിൽ ചെയ്തെടുക്കുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ ആയിരിക്കില്ല വർക്ക് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മീൻ വറുക്കുമ്പോൾ ഉപ്പ് കൂടുതലായി പോവുകയാണെങ്കിൽ അല്പം നെയ്യ് കൂടി മീൻ വറുക്കുന്നതിന്റെ മുകളിലായി തൂവി കൊടുത്താൽ മതിയാകും. മീൻ കറി വയ്ക്കുമ്പോൾ ഉപ്പു […]

വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി Rice Oratti Recipe

വ്യത്യസ്ത രുചിയിൽ ഒരു കിടിലൻ പലഹാരം നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാം! പ്രഭാതഭക്ഷണത്തിനായി മിക്ക വീടുകളിലും ഇഡലി, ദോശ പോലുള്ള പലഹാരങ്ങളായിരിക്കും സ്ഥിരമായി തയ്യാറാക്കാറുള്ളത്. എന്നാൽ അതിനായി തയ്യാറാക്കുന്ന മാവ് ഉപയോഗിച്ചുകൊണ്ട് തന്നെ കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് ഉരുളക്കിഴങ്ങ് നല്ലതുപോലെ വേവിച്ച് തോലെല്ലാം കളഞ്ഞ് ഉടച്ച് മാറ്റി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് […]

ഈ ലഡ്ഡു ഇത്രയും ഹെൽത്തിയായി ഈ ഒരു സ്വീറ്റ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്. Flattened Rice Laddu Recipe (Aval Ladoo)

ബേക്കറി പലഹാരങ്ങളെക്കാളും ഒക്കെ വീട്ടിൽ തയ്യാറാക്കുന്ന ഇതുപോലുള്ള നാടൻ പലഹാരങ്ങളാണ് എപ്പോഴും ശരീരത്തിന് നല്ലത്.ചോദിച്ചു വാങ്ങി കഴിക്കും അതുപോലെ കഴിച്ചുകൊണ്ടിരിക്കും ഈ ലഡ്ഡു ഇത്രയും ഹെൽത്തിയായി ഈ ഒരു സ്വീറ്റ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്. ഇത് തയ്യാറാക്കാൻ വേണ്ടത് അവൽ ആണ്‌. അതും ഒട്ടും കനമില്ലാത്ത ആവൽ തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം അവൾ ചെറിയ തീയിൽ ആക്കി വറുത്തെടുക്കുക വറുക്കുമ്പോൾ കരിഞ്ഞു പോകരുത്, കൈകൊണ്ട് പൊടിച്ചാൽ പൊടിയുന്ന പാകത്തിന് ആകുന്നത് Ingredients: വരെ ചൂടാക്കി […]

റേഷൻ കടയിൽ നിന്ന് കാണുന്ന കടല കൊണ്ട് നല്ല ഒരു വട ഉണ്ടാക്കാം Ration Shop Style Channa Dal Vada Recipe

റേഷൻ കടയിൽ നിന്ന് വാങ്ങുന്ന കടലകൊണ്ട് നല്ല രുചികരമായിട്ടുള്ള വാടക ഉണ്ടാക്കിയെടുക്കാം റേഷൻ കടയിൽ നിന്ന് സാധാരണ നമ്മൾ വാങ്ങുന്ന കടല നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം ഇതിൽ പകുതി എടുത്തു അരച്ചെടുക്കുക അതിനുശേഷം Ingredients: അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിനു പച്ചമുളക് ഇഞ്ചിയും ചേർത്ത് കറിവേപ്പിലയും ചേർത്ത് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് ചെറിയൊരു കൈകൊണ്ട് പരത്തി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ […]

വറുത്തരച്ച നാടൻ കോഴിക്കറി തയ്യാറാക്കാം Varutharacha Chicken Curry Recipe

വറുത്തരച്ച നാടൻ കോഴിക്കറി തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് വറുത്തരച്ച കോഴിക്കറി അതികം നല്ലപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക അതിനുശേഷം അടുത്തത് ചെയ്യേണ്ടത് തേങ്ങ നല്ലപോലെ വറുത്തെടുത്ത മഞ്ഞൾപ്പൊടി Ingredients For Roasted Coconut Masala: For the Curry: For Garnish: മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ വറുത്തെടുത്തതിനുശേഷം കുരുമുളകുപൊടി ചേർത്തു നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം ഈ ഒരു ആരൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇത് ഒഴിച്ച് നല്ലപോലെ തിളപ്പിച്ചതിലെ എണ്ണ […]

റവ ഉണ്ടോ.!? 5 മിനിറ്റിൽ കറുമുറെ കൊറിക്കാൻ നല്ല ക്രിസ്പി ചിപ്സ് റെഡി; ചിപ്സ് ഉണ്ടാക്കുമ്പോൾ ഈ സീക്രട്ട് ഒന്ന് പരീക്ഷിച്ചു നോക്കൂ രുചി ഇരട്ടിയാകും.!! | Crispy Rava Snack Recipe – Rava Pakoda

Crispy Rava Snack Recipe : റവ കൊണ്ട് വളരെ രുചികരമായ പലഹാരം തയ്യാറാക്കാം. ഇത് നാലുമണി പലഹാരം ആയി കഴിക്കാൻ വളരെ നല്ലതാണ്. ബോക്സിൽ കൊടുത്തു വിടാനും ഏത് സമയത്ത് വേണമെങ്കിലും കൊറിച്ചു കൊണ്ടിരിക്കാനും പറ്റിയ വിഭവം ആണ്‌ റവ ചിപ്പ്സ്. ബോട്ടിലിൽ സൂക്ഷിച്ചാൽ കുറേ ദിവസം കഴിക്കാം. ചായയോടൊപ്പം വളരെ നല്ലതാണ് ഈ ടേസ്റ്റി റവ ചിപ്പ്സ്. നല്ല ക്രിസ്പി ആയിട്ടുള്ള ഇത് Ingredients: സാധാരണ തയ്യാറാക്കുന്ന പലഹാരങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കൂടാതെ പെട്ടെന്ന് […]

പുട്ടിനും ചപ്പാത്തിക്കും അപ്പത്തിനും കൂടെ കഴിക്കാൻ ഇതു മതി. Special Kadala Curry Recipe (Kerala Black Chickpea Curry)

Special kadala curry recipe. പുട്ടിനും ചപ്പാത്തിയും കൂടെ കഴിക്കാൻ പറ്റുന്ന നല്ല രുചികരമായ ഒരു കടലക്കറിയാണ് തയ്യാറാക്കുന്നത് കടലക്കറി സാധാരണ ഉണ്ടാക്കുന്ന സമയത്ത് നമുക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ട് ഒരുപാട് സമയം എടുത്തു മസാല തയ്യാറാക്കണം എന്നല്ലേ ഈ വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കിയാൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും ഒരു സ്പെഷ്യൽ മസാലക്കൂട്ടാണ് ചേർത്തിട്ടുള്ളത്. Ingredients: For Cooking Kadala (Black Chickpeas): For the Masala Paste: For the Gravy: തലേദിവസം […]

അപാര രുചിയാണ് ഒരിക്കലെങ്കിലും കഴിച്ചു നോക്കണം. Special Wheat Sweet Recipe – Wheat Halwa

Special wheat sweet recipe | രുചികരമായിട്ടുള്ള ഒരു വിഭവമാണ് തയ്യാറാക്കുന്നത് എല്ലാവർക്കും ഈ ഒരു വിഭവം ഇഷ്ടമാവും കാരണം ഇത് തയ്യാറാക്കുന്നത് ഗോതമ്പു വെച്ചിട്ടാണ് നമ്മൾ സാധാരണ ഉണ്ടാക്കുന്ന പലതരം വിഭവങ്ങളിൽ നിന്നും ഒത്തിരി വ്യത്യസ്തമായിട്ടാണ് ഈ ഒരു വിഭവം തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിൽ ഒന്നാമത്തെ കാര്യമാണ്. Ingredients: അതിനായിട്ട് ഗോതമ്പ് മാവിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം ഇത് ചപ്പാത്തിക്ക് പരത്തുന്ന […]

കടയിൽ നിന്ന് കിട്ടുന്ന അതേ രീതിയിൽ ചിക്കൻ 65 തയ്യാറാക്കാം. Restaurant-Style Chicken 65 Recipe

Restaurant style chicken 65 recipe | കടയിൽ നിന്ന് കിട്ടുന്ന അതേ സ്വാതന്ത്ര്യം ചിക്കൻ 65 തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ചിക്കൻ 65 കടയിൽ നിന്ന് നമുക്ക് എപ്പോഴും ഇഷ്ടത്തോടെ വാങ്ങി കഴിക്കുന്നത് ചിക്കൻ 65 ഇത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങളാണ് ആദ്യം ചെയ്യാൻ നന്നായിട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം Ingredients: For Marination: For Tempering: അതിലേക്ക് ചേർക്കേണ്ട ചേരുവകൾ […]

ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. Kerala Special Meen Vattichathu Recipe (Fish in Spicy Red Gravy

Kerala special meen vattichathu recipe| മീൻ കറി ഒരിക്കൽ എങ്കിലും അതുപോലെതന്നെ തയ്യാറാക്കി നോക്കണം സാധാരണ നമ്മൾ മീൻ കറി തയ്യാറാക്കി എടുത്തിട്ടുണ്ട് എന്നറിയില്ല അതു പോലെ രുചികരമായിട്ടുള്ള ഒരു മീൻ കറിയാണ് അതിനായിട്ട് നന്നായിട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു മാറ്റി വയ്ക്കുക. Ingredients: ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന് മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് തക്കാളിയും ചേർത്ത് കൊടുത്ത് നന്നായിട്ട് […]