കറി പോലും വേണ്ട വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പച്ചരി കൊണ്ടുള്ള ഒരു പലഹാരം Raw rice snack recipe
കറി പോലും വേണ്ട പച്ചരി കൊണ്ട് നല്ല രുചികരമായ പലഹാരം ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം നമുക്ക് പച്ചരി നല്ലപോലെ ഒന്ന് വെള്ളത്തിൽ കുതിർത്തെടുക്കണം അതിനുശേഷം ചോറും കൂടി ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കണം അതിനുശേഷം ഒരു മസാല തയ്യാറാക്കി എടുക്കണം അതിനായിട്ട് പാൻ വച്ച് ചൂടാക്കുമ്പോൾ അത് ചൂടാക്കി അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും അതിലേക്ക് കറിവേപ്പിലയും പച്ചമുളകും മുളകുപൊടിയും മഞ്ഞൾപ്പൊടി ഗരം മസാലയൊക്കെ ചേർന്ന ഉപ്പും ചേർന്നിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചു […]