ഉപ്പുറ്റി വിണ്ടു കീറൽ ഒറ്റ ദിവസത്തിൽ മാറ്റാം; ഇതൊരു തുള്ളി തടവിയാൽ മതി, കാൽ വിണ്ടുകീറൽ അകറ്റി പാദങ്ങൾ മൃദുലമാക്കുന്നു | How to Heal Cracked Heels Naturally & Fast
Home Remedy For Cracked Heels : മഴക്കാലത്തും തണുപ്പുകാലത്തും ഒക്കെ നമ്മുടെ കാലൊക്കെ വിണ്ടുകീറുന്നത് ആയി കാണാം. വിണ്ടുകീറുന്നതും പൊട്ടുന്നത് എങ്ങനെ മാറ്റാം എന്ന് നോക്കാം. ഏറ്റവും ആദ്യം വിണ്ടുകീറുക നമ്മുടെ ഉപ്പൂറ്റി ആണ്. ഇങ്ങനെ ഉപ്പൂറ്റി വിണ്ടുകീറല് ആണെങ്കിൽ ആദ്യം നമ്മൾ ചെയ്യേണ്ടത് തെറ്റോ ഗ്രാമ്പു എന്തെങ്കിലും വെള്ളത്തിൽ മിക്സ് ചെയ്ത് നമ്മുടെ കാലം നന്നായി ഒന്ന് കഴുകി എടുക്കുക എന്നുള്ളതാണ്. Soak & Exfoliate (Softens Dead Skin) 🔹 Warm Water […]