ഇത് കഴിച്ചാൽ എന്നും ചെറുപ്പമായിരിക്കും.!! അമിതവണ്ണം, മുടികൊഴിച്ചിൽ, അകാലനരക്കും അവസാനം; കൊളസ്‌ട്രോളും ഷുഗറും പമ്പ കടക്കും | Health Benefits of Mulberry (Madhukamini / Shetur / Shahtoot)
Benefits Of Mulberry : ഈ പഴം വിചാരിക്കുന്ന പോലെ അത്ര നിസ്സാരനല്ല. അറിയാം മൾബെറിയെ കുറിച്ച് കൂടുതലായി. എല്ലാവർക്കുംസുപരിചിതവും വളരെ ഇഷ്ടപ്പെട്ടതും ആയിട്ടുള്ള പഴങ്ങളിൽ ഒന്നാണ് മൾബറികൾ. മൾബറി പഴത്തിന് ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം. മുറേഷി കുടുംബത്തിലെ ഒരു അംഗമായ മൾബറിയുടെ ഉത്ഭവം ചൈനയിൽ ആണ്. Boosts Immunity 🔹 Rich in Vitamin C & antioxidants that strengthen immunity.🔹 Helps fight colds, flu, and infections. ❤️ 2. Good […]