ഇങ്ങനെ ചെയ്താൽ മതി വീട്ടിൽ ZZ plant കരിമ്പിൻ തോട്ടം പോലെ ആക്കാം! വീട് നിറയെ ZZ plant വളർത്താം വളരെ എളുപ്പത്തിൽ!! | ZZ Plant Care & Propagation Guide
ZZ Plant Care and Propagation : വീടിന്റെ ഉള്ളിൽ ചെടി വളർത്തുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറി കൊണ്ടിരിക്കുകയാണ്. വളരെ എളുപ്പം വളർത്താവുന്നതും വീടിന്റെ അകം അത്യധികം ഭംഗിയുള്ളതുമാക്കാൻ കഴിവുള്ള സി സി (ZZ ) പ്ലാന്റ് വളർത്താൻ വളരെ എളുപ്പമാണ്.ഇതിനായി പൊട്ടിങ് മിക്സ് ഉണ്ടാകുമ്പോൾ കാൽ ഭാഗം വീതം കൊക്കോപീറ്റും കമ്പോസ്റ്റും അര ഭാഗം സാധാരണ പൂന്തോട്ടത്തിൽ ഒക്കെ ഉള്ള മണ്ണുമാണ് വേണ്ടത്. Light Requirements 💦 Watering 🌱 Soil & […]