Browsing category

Tips and Tricks

ഈ ഒരു ട്രിക്ക് ചെയ്‌താൽ മതി.!! എത്ര കുല പഴവും ഒരു വർഷം വരെ കേടാകാതെ ഇരിക്കും; ഇനി പഴക്കുല വാങ്ങാൻ മടിക്കേണ്ട.!! Tips to Keep Bananas Fresh Longer

To keep banana for long time : ശരീരത്തിന് വളരെയധികം പോഷക ഗുണങ്ങൾ നൽകുന്ന ഒന്നാണ് നേന്ത്രപ്പഴം. അതുകൊണ്ടു തന്നെ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേ രീതിയിൽ കഴിക്കേണ്ട പഴങ്ങളിൽ ഒന്നായി തന്നെ നേന്ത്രപ്പഴത്തെ വിശേഷിപ്പിക്കാം. എന്നാൽ മിക്ക കുട്ടികൾക്കും നേന്ത്രപ്പഴം നേരിട്ട് കൊടുത്താൽ കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ നാൾ പഴം കേടാകാതെ സൂക്ഷിക്കുകയും, കുട്ടികൾക്ക് ഇഷ്ടമുള്ള രീതിയിൽ തയ്യാറാക്കി കൊടുക്കുകയും ചെയ്യുന്നതിനായുള്ള ചില കിടിലൻ ടിപ്പുകൾ […]

വാഴ ഇലയ്ക്ക് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടെന്നു അറിയാമോ banana leaf uses

കാസറോളിൽ ദോശയും ചപ്പാത്തിയുംചൂടാറാതെ ഇടുമ്പോൾ പെട്ടന്ന് ചീത്തയായി പോവും അടിഭാഗത്ത് ഒട്ടി പിടിക്കും. അത് തടയാൻ പലരും തുണി ഇട്ടു വെക്കാറുണ്ട്. എന്നാൽ ഇതിൽ തുണി വെക്കുന്നതിനേക്കാൾ നല്ലത് കുറച്ച് സ്പൂണുകൾ വെക്കുക. ഇതിൻ്റെ മുകളിൽ ചപ്പാത്തിയും പത്തിരിയുമൊക്കെ വെക്കാം.കറിയൊക്കെ കുറച്ച് ബാക്കി വരുമ്പോൾ ചമ്മന്തിയൊക്കെ രണ്ടാമത് ചൂടാക്കുമ്പോൾ അതിന്റെ ടേസ്റ്റ് മാറും അല്ലെങ്കിൽ ഗ്രേവി കുറഞ്ഞ് പോവാറുണ്ട്. കാസറോളിൽ തിളച്ച വെള്ളം വെച്ച് അതിന്റെ മുകളിൽ ബാക്കി വന്ന കറി വെച്ചാൽ ഫ്രഷ് ആയിട്ട് കഴിക്കുന്ന […]

ഉപയോഗിച്ചറിഞ്ഞ സത്യം.!! ഇനി Ac വേണ്ടാ; കറന്റ് ബില്ലും ആവില്ല.. ഈ ചൂടിലും നിങ്ങൾ തണുത്ത് വിറക്കും; ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഉണ്ടാകില്ല.. ഒരു രൂപ ചിലവില്ല.!! | Natural Room Cooling Tips (No AC Needed)

Natural Room Cooling Tricks Without AC : ചൂട് വളരെയധികം കനത്ത് തുടങ്ങിയതോടെ രാത്രിസമയങ്ങളിൽ വീടിനകത്ത് കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാണ് മിക്ക സ്ഥലങ്ങളിലും ഉള്ളത്. കൂടുതൽ സമയം ഫാനും, ഏസിയും ഉപയോഗിച്ചാൽ അത് കറണ്ട് ബില്ല് കൂടി വരാനുള്ള സാധ്യതയും ഉണ്ടാക്കുന്നു. എന്നാൽ അത്തരം അവസരങ്ങളിൽ റൂം തണുപ്പിക്കാനായി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ റൂം Cross Ventilation തണുപ്പിക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ഗ്രീൻ നിറത്തിൽ കടകളിൽ […]

ചായ അരിപ്പ മാത്രം മതി.!! എത്ര കിലോ വെളുത്തുള്ളിയും ഒറ്റ സെക്കന്റിൽ തൊലി കളയാൻ.. | Garlic Peeling Easy Tip Using Arippa

Garlic Peeling Easy Tip Using Arippa : അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ ഉപകാരപ്രദമായ ടിപ്പുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ തീർച്ചയായും ഫലം ലഭിക്കുമെന്ന് ഉറപ്പുള്ള ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കള ജോലികളിൽ ഏറ്റവും സമയം ആവശ്യമായി വരുന്ന ഒരു പണിയാണ് വെളുത്തുള്ളി വൃത്തിയാക്കി എടുക്കൽ. പ്രത്യേകിച്ച് ചെറിയ അല്ലികളുള്ള വെളുത്തുള്ളി കുറെ നേരെയാക്കുമ്പോൾ കൈയെല്ലാം വേദന വന്നു […]

ഓട്ട വീണ സ്റ്റീൽ പാത്രങ്ങൾ ഇനി പുത്തൻ ആക്കാം Worn steel utensils can now be made new

ഓട്ട വീണ സ്റ്റീൽ പാത്രങ്ങൾ ഇനി പുത്തൻ ആക്കാം….നമ്മുടെ അടുക്കളകളിൽ ഒഴിച്ച് കൂടാൻ ആവാത്ത ഒന്നാണ് സ്റ്റീൽ പാത്രങ്ങൾ. ഇത് ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാവില്ല. എന്നാൽ ചില സ്റ്റീൽ പാത്രങ്ങളിൽ പെട്ടന്ന് ഓട്ട വീഴാറുണ്ട്. ഇത് പിന്നീട് ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ട് ആവും. ലീക്കേജ് ഉണ്ടായി പാത്രത്തിൽ വെച്ച സാധനങ്ങൾ വേസ്റ്റ് ആയി പോവുകയും ചെയ്യും. എന്നാൽ ഈ പാത്രങ്ങൾ ഇനി ഉപേക്ഷിക്കേണ്ട. ഓട്ട വീണ് പാത്രങ്ങൾ പുതിയത് പോലെ ആക്കുന്നത് എങ്ങനെ എന്ന് നോക്കാം.ഇതിനായി ഒരു ബൗളിൽ […]

അനുഭവിച്ചറിഞ്ഞ സത്യം! ഇനി എസി വേണ്ടാ ചിരട്ട മതി! എത്ര കടുത്ത ചൂടിലും വീടിനെ മൂന്നാർ പോലെ തണുപ്പിക്കാം; കറന്റ്‌ ബില്ല് 100 യൂണിറ്റ് കുറയും!! | DIY Air Cooler Using Coconut Shell

Air Conditioner Using Coconut Shell : തിരക്കേറിയ സമയങ്ങളിൽ വീട്ടുജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ഉപയോഗിച്ചു നോക്കുന്ന ടിപ്പുകളിൽ പലതും വർക്ക് ചെയ്യാറില്ല എന്നതാണ് മിക്ക ആളുകളുടെയും പരാതി. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അച്ചാറുകളും മറ്റും സൂക്ഷിക്കാനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഡപ്പകളും കുപ്പികളുമെല്ലാം ഉപയോഗിച്ച് തീർന്നശേഷം കഴുകി കഴിഞ്ഞാൽ അതിനകത്ത് ഒരു പ്രത്യേക മണം ഉണ്ടായിരിക്കും. […]

ഇനി പുഴുവില്ലാതെ മാങ്ങ പഴുപ്പിക്കാം.!! ഈ കിടിലൻ സൂത്രം അറിഞ്ഞിരുന്നോളൂ; ഫ്രഷ് മാമ്പഴം കൊതിയോടെ കഴിക്കാം ഇങ്ങനെ ചെയ്‌താൽ.!! Natural Ways to Control Mango Tree Insects

To solve Mango insects problem : കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലവർക്കും ഇഷ്ടമുള്ള ഒന്നാണ് മാമ്പഴം. കണ്ണിമാങ്ങാ മുതൽ ഓരോ മാമ്പഴ സീസണും നമ്മൾ മലയാളികൾ ശരിക്കും ആസ്വദിക്കാറുണ്ട്. അല്ലെ..ഉപ്പിലിട്ടും അച്ചാർ ഉണ്ടാക്കിയും ദിവസവും ആഹാരത്തിന്റെ ഭാഗമാക്കാനും നമ്മൾ മടിക്കാറില്ല. ഒരു മാവെങ്കിലും സ്വന്തമായി വേണമെന്ന് ആഗ്രഹിതവരും ചുരുക്കമായിരിക്കും. എന്നാൽ എല്ലാ മാങ്ങാ പ്രേമികളെയും കുഴക്കുന്ന ഒരു കാര്യമാണ് പഴുത്ത മാമ്പഴമെല്ലാം പുഴു വരുന്നത്. പുഴുവുള്ള മാമ്പഴം കളയുക അല്ലാതെ വേറെ ഒരു രക്ഷയും […]

വീട്ടിൽ കുപ്പി ഉണ്ടോ.? ഈ കടുത്ത വേനലിൽ തണുത്തുറങ്ങാം എസി ഇല്ലാതെ.!! എസിക്ക് പകരം വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്ക്.!! DIY Bottle Air Cooler (Homemade AC Idea)

AC Making using bottle At Home : എസി ക്ക് പകരമായി വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്ക്! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൂട് കൂടിക്കൊണ്ടേയിരിക്കുകയാണ്. പ്രത്യേകിച്ച് രാത്രി സമയത്ത് ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് പല വീടുകളിലും ഉള്ളത്. എന്നാൽ ഉയർന്ന പണം മുടക്കി ഒരു എസി വാങ്ങിച്ചു വയ്ക്കുക എന്നത് സാധാരണക്കാരായ ആളുകൾക്ക് നടക്കുന്ന കാര്യമല്ല. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ട്രിക്ക് അറിഞ്ഞിരിക്കാം. […]

ദോശമാവ് ഇതുപോലെ പാൽ കവറിൽ നിറച്ച് എണ്ണയിലേക്ക് ഒന്ന് ഒഴിച്ചു നോക്കൂ ഞെട്ടും! പാത്രം ഠപ്പേന്ന് കാലിയാകും!! | 5 Easy Dosa Batter Tricks

Easy 5 Dosa Batter Tricks : ദോശമാവ് ബാക്കി ഇരിപ്പുണ്ടോ? ദോശമാവ് ഇങ്ങനെ പാൽ കവറിൽ നിറച്ച് എണ്ണയിലേക്ക് ഒന്ന് ഒഴിച്ചു നോക്കൂ ഞെട്ടും! കിടിലൻ 5 ദോശമാവ് സൂത്രങ്ങൾ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയധികം സഹായകമാകുന്ന കുറച്ചു ടിപ്പുകളുമായിട്ടാണ്. ദോശമാവ് ഉപയോഗിച്ചു കൊണ്ടുള്ള അടിപൊളി ടിപ്പുകളാണ് ഇവിടെ കാണിച്ചു തരുന്നത്. ഇതുപോലുള്ള സൂത്രങ്ങൾ നിങ്ങൾ ഇനിയും അറിഞ്ഞില്ലെങ്കിൽ അത് നിങ്ങൾക്ക് നഷ്ടം തന്നെയാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ […]

അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കറ പിടിക്കുന്നത് എല്ലാ വീടുകളിലും കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. Homemade Dish Wash Liquid Using Irumban Puli

Irumban puli home made dish wash liquid | അതുപോലെ അടുപ്പിലാണ് പാചകം ചെയ്യുന്നത് എങ്കിൽ പാത്രങ്ങളുടെ പുറംഭാഗത്തും കരി പിടിക്കാറുണ്ട്. ഇത്തരത്തിൽ കരിപിടിച്ച പാത്രങ്ങൾ എത്ര സോപ്പിട്ട് ഉരച്ചു കഴുകിയാലും വൃത്തിയായി കിട്ടാറില്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ഇരുമ്പൻപുളി ഉപയോഗപ്പെടുത്തി തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ലിക്വിഡ് ആണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഇരുമ്പൻപുളിയാണ്. ഇരുമ്പൻപുളിയുടെ സീസൺ ആയി കഴിഞ്ഞാൽ അവയിൽ കൂടുതലും കൊഴിഞ്ഞു പോവുകയാണ് പതിവ്. […]