അവിയലിന്റെ രുചി കൂട്ടാൻ ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ! വീട്ടമ്മമാർക്ക് പലർക്കും അറിയില്ല ഈ രഹസ്യം.!! Easy Tips for Making Perfect Avial
Easy Avial Making Tips : സദ്യ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് അവിയൽ. സദ്യയിൽ മാത്രമല്ല സാധാരണ ദിവസങ്ങളിലും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും അവിയൽ. അവിയൽ ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു റെസിപ്പി വിശദമായി മനസ്സിലാക്കാം. അവിയൽ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ Choose the Right Vegetables ✅ Use a mix of carrot, beans, drumstick, raw banana, ash gourd, yam, pumpkin, etc.✅ […]