Browsing category

Tips and Tricks

അരി ഫ്രീസറിൽ ഇങ്ങനെ വെച്ച് നോക്കൂ! ഈ ഞെട്ടുന്ന സൂത്രം അറിഞ്ഞാൽ അരി ചാക്കോടെ ഫ്രീസറിൽ വയ്ക്കുo എല്ലാവരും!! | Rice in Freezer – Best Tips

Rice in Freezer Tips : അരി കൊണ്ട് ഇങ്ങനെ ഒരു തവണ ചെയ്തു നോക്കൂ! ഈ ഞെട്ടിക്കുന്ന സൂത്രം അറിഞ്ഞാൽ അരി ചാക്കോടെ ഫ്രീസറിൽ വയ്ക്കുo എല്ലാവരും; ഇത്രയും കാലം അറിയാതെ പോയല്ലോ ഈ അരി സൂത്രം. ദോശ ഉണ്ടാക്കുന്നതിനായി വെള്ളത്തിലിട്ടു വെച്ച അരിയും ഉഴുന്നും ഒന്ന് കുതിർന്നതിനു ശേഷം അരയ്ക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് ഫ്രീസറിൽ എടുത്തുവയ്ക്കുക. അര ഗ്ലാസ് ഉഴുന്നിന് രണ്ടര ഗ്ലാസ് അരി എന്ന കണക്കിനാണ് ഇഡ്ഡലി ഉണ്ടാക്കാനായി ഇവിടെ […]

ഈ ട്രിക്ക് ചെയ്‌താൽ വെറും ഒറ്റ സെക്കൻഡിൽ ഇടിച്ചക്ക പൊടിയായി അരിയാം.!! എണ്ണയും പുരട്ടേണ്ട.. കത്തിയും ചീത്ത ആവില്ല.!! | Easy Trick to Remove Jackfruit Skin (Chakka Tholi Kalayan)

നടുഭാഗം ഒഴിവാക്കണം. അതിനുശേഷം ആ കഷ്ണങ്ങൾ ഒരു മിക്സിയുടെ ജാറിലോ അല്ലെങ്കിൽ ഫുഡ് പ്രോസസറലോ ഇട്ട് ഒന്ന് കറക്കി എടുത്താൽ നല്ല പൊടിപൊടിയായി മുറിഞ്ഞു കിട്ടും. അതുപോലെ പൊടികൾ ഉപയോഗിച്ച് ഉണ്ടാക്കേണ്ട പലഹാരങ്ങൾക്ക് പൊടി അരിച്ചെടുക്കുമ്പോൾ പുറത്തു പോകാതിരിക്കാനായി, താഴെ ഒരു പാത്രം വെച്ച് അതിനുമുകളിൽ അരിപ്പ വെച്ച ശേഷം പൊടി ഗ്ലാസിൽ നിന്ന് നേരിട്ട് അരിപ്പയിലേക്ക് കമിഴ്ത്തി കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ പൊടി ഒട്ടും പുറത്തു പോകില്ല. ഫ്രിഡ്ജിന്റെ ഹാൻഡിൽ, അതുപോലെ പകുതി മുറിച്ചെടുത്ത […]

ഒരു രൂപ നാണയം മതി! ആർക്കും ഇനി ഈസിയായി സൂചിയിൽ നൂൽ കോർക്കാം; ഇത് ഇത്ര സിമ്പിൾ ആയിരുന്നോ!! | Easy Way to Thread a Needle Using a Coin

Easy Way to Thread a Needle Using Coin : ഒരു രൂപ നാണയം മതി! ആർക്കും ഇനി ഈസിയായി സൂചിയിൽ നൂൽ കോർക്കാം; ഇത് ഇത്ര സിമ്പിൾ ആയിരുന്നോ. ഇനി എന്തെളുപ്പം! ഒരു രൂപ നാണയം കൊണ്ട് ഞെട്ടിപ്പോകും കിടിലൻ മാജിക്; ഒരു രൂപ നാണയം മതി ഇനി ആർക്കും സെക്കന്റ് കൊണ്ട് സൂചിയിൽ നൂൽ കോർത്ത് എടുക്കാം. ഒരു രൂപ നാണയം കൊണ്ട് ഞെട്ടിപ്പോകും ഒരു കൊച്ചു മാജിക് ആണ് ഇന്ന് ഇവിടെ […]

കുക്കറിൽ ഇങ്ങനെയും സൂത്ര വിദ്യകളോ.!? എന്നാലും എന്റെ കുക്കറേ നീ ആള് കൊള്ളാലോ; ഈ അടുക്കള സൂത്രങ്ങൾ ഇനിയും അറിയാതെ പോവല്ലേ.!! |Easy Cooker Tips

Easy Coocker Tips : വീണ്ടും നമ്മൾ ഇവിടെ എത്തിയിരിക്കുന്നത് കുറച്ചു കലക്കൻ ടിപ്പുകളുമായിട്ടാണ്. ഒരുപക്ഷെ നിങ്ങൾക്ക് അറിയുന്ന ചില ടിപ്പുകൾ ഇതിൽ ഉണ്ടാക്കാം. എന്നാലും പലർക്കും ഇത് പുതിയ അറിവാകാനാണ് സാധ്യത. അപ്പോൾ എന്തൊക്കെയാണ് ആ അടിപൊളി ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് വറ്റൽമുളകിനെ കുറിച്ചാണ്. വറ്റൽമുളക് എങ്ങിനെയാണ് ക്രഷ്ഡ് ചില്ലി ആകുന്നത് എന്നാണ് ടിപ്പിൽ പറയുന്നത്. പ്രത്യേകിച്ച് ഈ മഴക്കാലത്ത്. ഇപ്പോൾ മഴക്കാലം ആയതിനാൽ വറ്റൽ മുളകെല്ലാം തണുത്തിരിക്കുകയായിരിക്കും. അതുകൊണ്ട് മിക്സിയിൽ […]

ഒരു കഷ്ണം പഴയ പേപ്പർ ഉണ്ടോ.!! പുക കുഴൽ ഇനി ഒരു വർഷത്തേക്ക് ക്ലീനാക്കേണ്ട; ആരും പറഞ്ഞു തരാത്ത അടുക്കള സൂത്രങ്ങൾ.!! | Easy Pukakuzhal Cleaning Tips

Pukakuzhal Cleaning Easy Tips : അടുക്കളയിലെ ജോലികൾ വളരെ എളുപ്പത്തിൽ തീർക്കാനായി പലവിധ പരീക്ഷണങ്ങളും നടത്തി നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇവയിൽ പലതും കൂടുതൽ സമയമെടുത്ത് മാത്രം ചെയ്യാൻ സാധിക്കുന്നവരായിരിക്കും എന്നതാണ് മറ്റൊരു സത്യം. വളരെ കുറഞ്ഞ സമയം കൊണ്ട് ഉപകാരപ്രദമായ രീതിയിൽ ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിരവയുടെ മൂർച്ച പോകുന്നത് സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിൽ ചിരവയുടെ ബ്ലേഡിന്റെ മൂർച്ച നഷ്ടപ്പെടുകയാണെങ്കിൽ […]

അറിയാതെ പോയല്ലോ ഇതെല്ലാം.!! ഇനി ആരും കിച്ചണിൽ കബോർഡ് ഇല്ലല്ലോ എന്നോർത്ത് സങ്കടപെടില്ല; ഈ ട്രിക് ചെയ്‌താൽ മതി.. 5 പൈസ ചിലവില്ല.!! “No Cupboard” Storage Ideas

There is no need for cupboards : “ഇനി ആരും കിച്ചണിൽ കബോർഡ് ഇല്ലല്ലോ എന്നോർത്ത് സങ്കടപെടില്ല.. ഈ ട്രിക് ചെയ്‌താൽ മതി.. 5 പൈസ ചിലവില്ല നമ്മുടെ വീടുകളിലെ അടുക്കള എത്ര വലുതാണെങ്കിൽ പോലും സ്ഥലമില്ല എന്ന് തന്നെയായിരിക്കും ഓരോ വീട്ടമ്മമാരുടെയും വലിയ പരാതി. കബോർഡുകൾ നിർമിക്കുന്നത് വഴി ഒരു പരിധി വരെ ഇത്തരത്തിലുള്ള സാധനങ്ങൾ പുറത്തു കാണാത്ത രീതിയിൽ സൂക്ഷിക്കുവാൻ എല്ലാവർക്കും സാധിക്കാറുണ്ട്. എന്നാൽ കബോർഡ് പണിയുവാൻ എല്ലാവർക്കും പണം ഉണ്ടാകണം എന്നില്ലല്ലോ.. ഇന്നത്തെ […]

അമ്പമ്പോ എന്റെ പൊന്നു ചിരട്ടേ.. നമ്മുടെ ചിരട്ട വെച്ച് ഇങ്ങനെയും ഒരു സൂത്രമോ.? ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ! Useful Ways to Use Coconut Shells

Coconut shell uses| നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നതാണ് ചിരട്ട. നമ്മൾ കറികളിലും മറ്റും തേങ്ങ ഉപയോഗിക്കുന്നതുകൊണ്ട് ചിരട്ട ഉണ്ടാകാതിരിക്കില്ല. വീട്ടിലെ ചിരട്ടയുടെ ഉപയോഗം തീ കത്തിക്കുവാൻ വേണ്ടി മാത്രം ആയിരിക്കും. എന്നാൽ ചിരട്ടകൊണ്ട് മറ്റുപല ഉപയോഗങ്ങളും ഉണ്ട്. ചിരട്ട കൊണ്ട് നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. ഇപ്പോൾ നമ്മളൊക്കെ വെറുതെ വീട്ടിലിരിക്കുകയാകും. നേരം പോകാതെ ഇരിക്കുകയാണെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ക്രാഫ്റ്റ് […]

മിക്‌സി ഇനി എത്ര വർഷം ഉപയോഗിച്ചാലും കേടാകില്ല; കടക്കാരൻ പറഞ്ഞു തന്ന കിടിലൻ സൂത്രം.!! | Mixi Powder Tip for Smooth and Easy Grinding

Mixi Powder Tip : അടുക്കള ജോലികളിൽ ഒഴിച്ചു കൂടാനാവാത്ത ഉപകരണങ്ങളിൽ ഒന്നാണ് മിക്സി. എല്ലാദിവസവും മിക്സി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അതിന്റെ ജാറും മറ്റ് ഭാഗങ്ങളുമെല്ലാം എളുപ്പത്തിൽ വൃത്തികേട് ആകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ മിക്സി എപ്പോഴും വൃത്തിയായി സൂക്ഷിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം. മിക്സിയുടെ ജാർ വയ്ക്കുന്ന ഭാഗം എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി ഒരു ലിക്വിഡ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് പേസ്റ്റ്, അരമുറി നാരങ്ങാ നീര്, അല്പം വിം ലിക്വിഡ് […]

പഴയ ഡ്രെസ്സുകൾ ഒന്നും തന്നെ വെറുതെ കളയല്ലേ.!! കിടിലൻ ഡോർ മാറ്റ് ഉണ്ടാക്കാം; അതും വ്യത്യസ്തമായ 5 രീതിയിൽ.!! |Door Mat making

Door Mat making : ഷാൾ, മാക്സി, ചുരിദാർ നമ്മൾ സ്ത്രീകളുടെ സ്ഥിരം ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ്. പഴയതായിക്കഴിയുമ്പോൾ സ്വാഭാവികമായും നമ്മൾ എല്ലാവരും തന്നെ കളയുകയാണ് പതിവ്. എന്നാൽ ഇനി ഇതെല്ലം കളയുന്നതിനു മുൻമ്പ് ഇതൊക്കെ ഒന്ന് അറിഞ്ഞോളൂ. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കിടിലൻ റീയൂസ് ആണ്. നമ്മുടെ പഴയ ഷാളും മാക്സിയും ചുരിദാറുമെല്ലാം വളരെ എളുപ്പത്തിൽ കിടിലൻ ഡോർ മാറ്റ് ആക്കി മാറ്റിയെടുക്കാം. ക്രഫ്റ്റിന് ഒരുപാട് പ്രോത്സാഹനം ലഭിക്കുന്നുണ്ട് ഇപ്പോൾ. സമൂഹ മാധ്യമങ്ങളിലും മറ്റും ഒരുപാട് […]

കർപ്പൂരം കൊണ്ട് ഇത്രയേറെ ടിപ്‌സോ.!! പലർക്കും അറിയാത്ത രഹസ്യം ഇതാ.. വെറും 5 രൂപക്ക് എണ്ണിയാൽ തീരാത്തത്ര അത്ഭുതങ്ങൾ.!! | Karpooram (Camphor) Useful Tips

Karpooram Useful Tips : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ പൂജ ആവശ്യങ്ങൾക്കും മറ്റുമായി കർപ്പൂരം ഉപയോഗിക്കുന്ന പതിവ് ഉണ്ടായിരിക്കും. എന്നാൽ അതേ കർപ്പൂരം ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു പല ട്രിക്കുകളെ പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. കർപ്പൂരം ഉപയോഗപ്പെടുത്തി വീടിനുള്ളിൽ ഉള്ള ഉറുമ്പ് ശല്യം പൂർണ്ണമായും ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. അതിനായി 2 കർപ്പൂരമെടുത്ത് അത് നല്ലതുപോലെ പൊടിച്ച് കുറച്ച് വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് രൂപത്തിൽ ഉറുമ്പ് വരുന്ന ഇടങ്ങളിൽ എല്ലാം തേച്ച് കൊടുക്കാവുന്നതാണ്. […]