ഇത് 1 സ്പൂൺ വീതം കഴിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ! ശരീരം പുഷ്ടിപ്പെടും, നടുവേദന മാറാനും നിറം വെക്കാനും വിളർച്ച ഇല്ലാതാകും!! | Ulli Ethappazham Lehyam Recipe & Benefits
Ulli Ethappazham Lehyam Recipe and Benefits : ജീവിതചര്യകളിൽ വന്ന മാറ്റങ്ങൾ കൊണ്ടും കാലാവസ്ഥ വ്യത്യാസങ്ങൾ കൊണ്ടും പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതുകൊണ്ടുതന്നെ പല അസുഖങ്ങളും അടിക്കടി വരുന്ന പതിവാണ് ഇപ്പോൾ കണ്ടുവരുന്നത്. അത്തരം പ്രശ്നങ്ങളെല്ലാം അകറ്റി ശരീരം കൂടുതൽ പുഷ്ടിപ്പെടാനും രോഗപ്രതിരോധശേഷി ലഭിക്കാനുമായി ഉപയോഗിക്കാവുന്ന ഒരു ഉള്ളി ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ✔️ 1 large ripe plantain (ethappazham) 🍌✔️ 1 small shallot (ulli) […]