റോസ് തിങ്ങി നിറയാൻ ചെയ്യേണ്ടത്.!! ഒരു റോസ് ചെടിയിൽ നൂറിലധികം പൂക്കൾ ഉണ്ടാകാൻ ഒരു കറ്റാർവാഴ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. | Rose Flowering Tips Using Aloe Vera
Rose Flowering Tips Using Aloe Vera : പൂന്തോട്ടങ്ങളെ കൂടുതൽ ഭംഗിയാക്കി വയ്ക്കാൻ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നാൽ കുറച്ച് ദിവസങ്ങളിൽ ചെടി നിറച്ച പൂക്കൾ ഉണ്ടായി കാണാറുണ്ടെങ്കിലും പിന്നീട് പൂക്കൾ ഉണ്ടാകാത്ത അവസ്ഥ റോസാച്ചെടിയിൽ മിക്കപ്പോഴും കണ്ടു വരാറുണ്ട്. Aloe Vera Gel as a Natural Fertilizer ✔️ Take one fresh Aloe Vera leaf, scoop out the gel, and blend […]