Browsing category

Useful Tips

പേരയില മിക്സിയിൽ കറക്കി എടുക്കൂ.!! ഒരു തവണ കഴിച്ചാൽ ഷുഗർ, കൊളെസ്ട്രോൾ പെട്ടെന്ന് കുറയും.!! | Top Health Benefits of Perayila (Guava Leaves)

Perayila Health Benifits : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കാണുന്ന ചെടികളിൽ ഒന്നാണ് പേര. നിരവധി ഔഷധഗുണങ്ങളുള്ള ഈയൊരു ചെടിയുടെ ഇല കഴിക്കാനായി ഉപയോഗിക്കാൻ സാധിക്കും എന്നത് പലർക്കും അറിയാത്ത കാര്യമായിരിക്കും. പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് പൊണ്ണത്തടി പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കാനും, ഷുഗർ കുറയ്ക്കാനുമെല്ലാം വളരെയധികം ഗുണം ചെയ്യുന്നതാണ്. പേരയില നേരിട്ട് കഴിക്കാൻ Controls Blood SugarGuava leaf tea helps regulate blood glucose levels.Great for people with type 2 diabetes […]

ഈ ചെടിയുടെ ഒരു തണ്ട് പോലും കണ്ടാൽ വിടല്ലേ.. എല്ല് തേയ്‌മാനം, നടു വേദന, മുട്ട് വേദന, നീർക്കെട്ട്, എന്നിവ പൂർണമായും മാറാൻ ഈ ചെടി മതി.!! Changalam Paranda – Top Health Benefits

Changalamparanda Oil Benifits and Making : ആയുസ്സിന് ശാസ്ത്രമാണ് ആയുർവേദം എന്ന് നമുക്കെല്ലാവർക്കും അറിയാം. പണ്ടുകാലത്ത് വീട്ടിൽ ഉള്ള കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ വരികയാണെങ്കിൽ വീട്ടിലുള്ള സ്ത്രീകൾ പലതരം ആയുർവേദ മരുന്നുകൾ തയ്യാറാക്കി അവ സുഖപ്പെടുത്തുമായിരുന്നു. അതിനായി ചുറ്റുവട്ടത്ത് തന്നെ കാണപ്പെടുന്ന പലതരം Boosts Bone Health & Heals FracturesNicknamed “Bone Setter” for a reason!Rich in calcium and anabolic steroids, it speeds up the healing of bone […]

ചക്ക കൊണ്ട് ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.!! ഇനി അരിപ്പൊടിയും ഗോതമ്പുപൊടിയും വേണ്ടേ വേണ്ട.. | Fresh Jackfruit Powder – Easy Homemade Tip

Fresh Jackfruit Powder Making Tip : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. വളരെ അധികം പോഷകഗുണങ്ങളുള്ള ഒരു ഔഷധമാണ് ചക്ക എന്ന് തന്നെ പറയാം. ചക്കകൊണ്ടുള്ള വിവിധയിനം വിഭവങ്ങൾ നമ്മളെല്ലാം. Ingredients:Raw jackfruit (tender/unripe is best for powder)  Step-by-Step Preparation: 1. Select & CleanChoose […]

ചക്കക്കുരു കൊണ്ട് ഇങ്ങനെ ചെയ്താൽ.. ഒറ്റ പല്ലിപോലും വീട്ടിൽ വരില്ല; പല്ലിയെ ഓടിക്കാൻ ഇതാ ഒരു അത്ഭുത മരുന്ന് How to Use Jackfruit Seeds to Get Rid of Lizards

Get Rid Of Lizards Using Jackfruit Seed : വീട്ടമ്മമാർ കൂടുതൽ സമയം ചിലവഴിക്കുന്നതും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും കൂടുതലും അവരുടെ അടുക്കളകളിലാണ്. വീട്ടിലും അടുക്കളയിലുമെല്ലാം ജോലികൾ വേഗത്തിലാക്കുന്നതിനും ചില തടസ്സങ്ങൾ നീക്കുന്നതിനുമെല്ലാം പല പൊടിക്കൈകളും അത്യാവശ്യമാണ്. ഇന്ന്  നമ്മൾ നിത്യേന നമുക്ക് ഉപകാരപ്രദമായതും എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ടതുമായ കുറച്ച് Step-by-Step Method: 1. Collect & Clean the SeedsAfter eating jackfruit, wash the seeds thoroughly.Let them dry completely—sun-drying for 2–3 days works best. 2. […]

ചക്ക തോൽ കളയാതെ കുക്കറിൽ ഇട്ടുള്ള ഈ സൂത്രം അറിഞ്ഞാൽ ഞെട്ടും ഉറപ്പ്..!!. Easy Jackfruit Peeling Tips & Tricks

ചക്ക തോൽ കളയാതെ കുക്കറിൽ ഇട്ടുള്ള ഈ സൂത്രം അറിഞ്ഞാൽ ഞെട്ടും ഉറപ്പ്..!!😱😳 എന്നും ഒരേ വിഭവം എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. നടൻ ഭക്ഷങ്ങൾ തുടങ്ങി അറേബ്യൻ ചൈനീസ് തുടങ്ങി ലോകത്തിന്റെ ഏത് കോണിലെ ഭക്ഷണവും ഇന്ന് നമ്മുടെ അടുക്കളയിൽ തയ്യാറാക്കിവരുന്നു. എന്നും പുതിയ പുതിയ വറൈറ്റികളും ഫുഡ് കോംബോ എല്ലാം ഇരുകയ്യും നീട്ടി നമ്മൾ ഭക്ഷണപ്രേമികൾ സ്വീകരിക്കും. Apply Oil or Use Banana LeafRub […]

അമ്പോ പുതിയ ട്രിക്ക്.!! എണ്ണയും പൈസയും ലാഭം; സവാള മൊത്തം പാനിൽ ഇങ്ങനെ ഇട്ട് കൊടുക്കൂ.!! | Onion Frying Without Oil – Tips & Method

സവാള മുഴുവനായിട്ട് പാനലിട്ടാൽ എന്തായിരിക്കും സംഭവിക്കുക? സവാള സാധാരണ പാനിൽ ഇടുന്നത് എന്തിനായിരിക്കും നമ്മൾ ഒന്നുകിൽ നന്നായിട്ട് വഴറ്റിയെടുക്കാൻ ആയിരിക്കും, നന്നായിട്ടൊന്ന് വറുത്തെടുക്കാൻ ആയിരിക്കും. രണ്ടാമത് പറഞ്ഞത് തന്നെയാണ് ഒന്ന് വഴറ്റിയല്ല വറുത്തെടുക്കണം. വറുത്തെടുക്കാൻ ആയിട്ട് നമ്മൾ എന്ത് ചെയ്യുന്നത് സാധാരണ നിറയെ എന്നെ ഒഴിച്ച് മറ്റു രീതികൾ എന്തെങ്കിലും ഫോളോ ചെയ്തിട്ടായിരിക്കും വറുത്തെടുക്കാം. Ingredients:Onions – thinly slicedSalt – a pinchWater – 1–2 tbsp (optional)Curry leaves or green chili (optional)Iron […]

ചക്കക്കുരു കൊണ്ട് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ? Spiced Roasted Jackfruit Seeds

ചക്ക… പഴങ്ങളിൽ വെച്ച് ഏറ്റവും വലുത്!!ചക്ക ഏറെ പോഷകസമൃദ്ധമാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ കുറെ ഉപയുകതമാണ്. കേരളീയ ഭക്ഷണങ്ങളിൽ ചക്ക പഴത്തിന് പ്രത്യേക സ്‌ഥാനമുണ്ട്. ചക്കക്കുരു കൊണ്ട് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ? ചക്കക്കുരു മിക്സിയിൽ കറക്കൂ. എത്ര തിന്നാലും മതിവരാത്ത വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു രുചികരമായ പലഹാരം തയ്യാറാക്കാം.ചക്കക്കുരു – 50 എണ്ണംശർക്കര – 500 ഗ്രാംപാൽ – 1 1/2 കപ്പ്‌പാൽ പൊടി – 4 ടേബിൾ […]

മാങ്ങയും, ചക്കയും കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ; ആർക്കും അറിയാത്ത സൂത്രം.!! Mango Storage Tips

Jackfruit and mango storing tips : “മാങ്ങയും, ചക്കയും കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ; ആർക്കും അറിയാത്ത സൂത്രം” ചക്ക, മാങ്ങ എന്നിവയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പുറംനാടുകളിൽ ജീവിക്കുന്നവർക്ക് ഇവ വളരെ അപൂർവമായി മാത്രമേ ലഭിക്കാറുള്ളൂ. അതല്ല നാട്ടിൽ ജീവിക്കുന്നവർക്ക് തന്നെ ഇത്തരം ഫലങ്ങളുടെ സീസൺ കഴിഞ്ഞാൽ പിന്നീട് അത് ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കാറില്ല. എന്നാൽ എത്ര കാലം […]

ഈ സൂത്രം ഉപയോഗിച്ചാൽ ചപ്പാത്തി കുഴക്കാൻ വെറും 2 മിനുറ്റ് മതി.!! അടുക്കളയിലെ പൊടി കൈകൾ.!! | Easy Kitchen Tips That Went Viral

ആദ്യം തന്നെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പെട്ടെന്നാണ് തക്കാളി ഉപയോഗിക്കേണ്ടി വരുന്നത് എങ്കിൽ അത് നല്ല രീതിയിൽ പഴുത്തതാണോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. എന്നാൽ പഴുക്കാത്ത തക്കാളി കറികളിൽ ഇട്ടുകഴിഞ്ഞാൽ രുചി മാറാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കാനായി തക്കാളി കയ്യിൽ എടുത്തശേഷം നല്ല രീതിയിൽ ഒന്ന് പ്രസ്സ് ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ ഒന്നുകൂടി പഴുത്ത പരിവത്തിൽ ഉപയോഗിക്കാവുന്നതാണ്. Peel Garlic in Seconds 🥚 2. Boil Eggs Without Cracking 🍅 3. Tomato Puree […]

ഈ കൈൽ വീട്ടിൽ ഉള്ളവർ ഇത് ഒന്നു കണ്ടു നോക്കൂ.!! ഈ സൂത്രം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും അത് ഉറപ്പാ.!! | Easy Special Snack Recipe Using Stainer

Easy Special Snack Recipe Using Stainer : ഇനി ആർക്കും നിമിഷങ്ങൾ കൊണ്ട് വീട്ടിൽ തന്നെ നാവിൽ രുചിയൂറും ഒരു നാലുമണി പലഹാരം തയ്യാറാക്കാം. അതിനായി അധിക സമയമോ മുതൽ മുടക്കോ ഒന്നും തന്നെ ആവശ്യമില്ല. വീട്ടിൽ തന്നെയുള്ള വിരലിൽ എണ്ണാവുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് എങ്ങനെ ആണ് ഈ ഒരു പലഹാരം തയാറാക്കുന്നത് എന്ന് നമുക്ക് നോക്കാം അതിനായി ആദ്യം തന്നെ ആവശ്യം താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെയുള്ള ഒരു തവി ആണ്. […]