പഴയ കുക്കറിൽ ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ തേങ്ങ വരുത്തരക്കാം! പഴയ കുക്കർ കൊണ്ട് ഞെട്ടിക്കുന്ന സൂത്രങ്ങൾ!! | Easy Tips to Maintain & Reuse an Old Cooker
Old Cooker Tips : ഇന്ന് കുക്കർ ഉപയോഗിക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണ് എന്നുതന്നെ പറയേണ്ടിവരും. എന്നാൽ കുക്കർ ഉപയോഗിച്ച് പഴകി കഴിഞ്ഞാൽ അത് മിക്കപ്പോഴും മാറ്റി വാങ്ങുകയോ അതല്ലെങ്കിൽ കളയുകയോ ചെയ്യുന്നതായിരിക്കും എല്ലാ വീടുകളിലും പതിവ്. അതേസമയം ഇത്തരത്തിൽ പഴയ കുക്കറുകൾ വെറുതെ കളയേണ്ട ആവശ്യമില്ല. അതുപയോഗിച്ച് ചെയ്യാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. Remove Black Stains & Burn Marks ⚫🔥 ✅ Mix baking soda + […]