ഇത്ര എളുപ്പമായിരുന്നോ ഗ്ലാസിലെ പ്രിന്റ് കളയാൻ! ഇതൊന്നും അറിയാതെ പോകല്ലേ! ഇതുവച് ഒന്ന് തുടച്ചാൽ മതി ഗ്ലാസിലെ പ്രിന്റ് മുഴുവനായും മായും!! | Easy Tips for Removing Print from Glass
Easy Tip For Removing Print From Glass: നമുക്കെപ്പോഴും നല്ല ഭംഗിയുള്ള ഗ്ലാസുകളും പാത്രങ്ങളൊക്കെ ജ്വല്ലറിയിൽ നിന്നും മറ്റും ഗിഫ്റ്റ് ആയി കിട്ടും. പക്ഷേ അതിൽ ഒരേ ഒരു പ്രശ്നം എന്ന് പറയുന്നത് ആ ഒരു ജ്വല്ലറിയുടെ പേര് പ്രിന്റ് ചെയ്തിട്ടുണ്ടാകും. മിക്കവർക്കും ആ ഒരു പ്രിന്റ് ഉള്ളത് ഇഷ്ടമല്ല. ഇങ്ങനെ ഗിഫ്റ്റ് ആയി കിട്ടുന്ന ഗ്ലാസ് അല്ലെങ്കിൽ പത്രങ്ങൾ ഒക്കെ കാണാൻ നല്ല ഭംഗി ആയിരിക്കും. പക്ഷെ അതിലെ പ്രിന്റ് ഉള്ളത് കൊണ്ട് തന്നെ […]