മുത്തിൾ ചമ്മന്തി സൗന്ദര്യം ബുദ്ധി ആരോഗ്യം ഇതിന് എല്ലാം ഉപകാരപ്പെടുന്ന ചെടി Centella asiatica (Indian pennywort, Gotu kola, Mandookaparni, Vallarai keerai) health benefits

ഈയൊരു ചെടി നമ്മൾ അറിയാതെ പോകരുത് മുത്തുകൾ ഒരുപാടധികം ഉപകാരപ്പെടുന്ന ചെടിയാണ് നമ്മുടെ ശരീരത്തിന് സൗന്ദര്യം ആരോഗ്യം ബുദ്ധി ഇതിനെല്ലാം ചേരുന്ന ഒരു ചെടിയാണ് നമുക്ക് പലതരം വിഭവങ്ങളും ഉണ്ടാക്കിയെടുക്കാം അതുപോലെ അല്ലാതെ കഴിക്കുന്നത് വളരെ നല്ലതാണ് ഒത്തിരി അധികം അസുഖങ്ങളുടെ മരുന്ന് തയ്യാറാക്കുന്ന ഒരു ചെടി കൂടിയാണ് പലതരം അസുഖങ്ങൾക്കുള്ള മരുന്നുകൾ ആകെ നമ്മുടെ ആയുർവേദ ഷോപ്പുകളിൽ ലഭിക്കുന്നതും മുത്തുകൾ വെച്ചിട്ടുള്ള

മരുന്നുകളും കിട്ടും അതുപോലെ മുത്തുകൾ കഴിക്കുമ്പോൾ നമുക്ക് സൗന്ദര്യം കൂടുന്നത് നമ്മുടെ ചർമരോഗങ്ങളൊക്കെ തുടഞ്ഞുനിർത്തുകയും നമ്മുടെ ശരീരത്തിലുള്ള സൗന്ദര്യ വർധിപ്പിക്കാനും സഹായിക്കുന്നു അതുപോലെ ആരോഗ്യത്തിനും ഒരുപാട് അസുഖങ്ങൾക്കുള്ള മരുന്ന് കൂടിയാണ് ഷുഗറും പ്രഷറും കൊളസ്ട്രോളും ഒക്കെ തടഞ്ഞുനിർത്താൻ കഴിവുകൾ ഒന്നുകൂടിയാണ് അതുപോലെ നമ്മുടെ ശരീരത്തിലെ ബുദ്ധി നമ്മുടെ

ബ്രയിനിനെ ഉണർത്തിനിടയിലും ബുദ്ധി വർദ്ധിക്കുന്നതിന് സഹായിക്കുന്ന എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെയധികം ഉപകാരപ്പെടും ഇലകളും തേങ്ങയും പച്ചമുളകും ഇഞ്ചിയും ഉപ്പും ചേർത്ത് നന്നായിട്ട് ഒന്ന് അരച്ചെടുത്ത് നമുക്ക് ഉപയോഗിക്കാവുന്നതാണ് നമുക്ക്

വളരെയധികം ഗുണം ചെയ്യുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ വീഡിയോയുടെ ബാക്കി ഗുണങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/k27s3RMpL0g?si=fQQY2FFX5rHVIJjQ
Centella asiatica (Indian pennywortGotu kolaMandookaparniVallarai keerai) health benefits
Comments (0)
Add Comment