പഴുതാരച്ചെടി എന്തായാലും നമ്മൾ വീട്ടിൽ നട്ടുപിടിപ്പിക്കുക ഇതിന്റെ ഉപകാരം ചെറുതൊന്നുമല്ല Centipede Plant (Oxalis corniculata)

ഈയൊരു ചെടിയുടെ പേരാണ് പഴുതാരച്ചെടി ഈ ചെടിയുടെ പ്രത്യേകത പഴുതാര കടിച്ചിട്ടുള്ള വിഷം നമുക്ക് കളയുന്നതിനായിട്ട് ഉപയോഗിക്കുന്ന ഒരു മരുന്നാണ് അതുപോലെ തേള് കുത്തിയാലും നമുക്ക് ഈ ഒരു ചെടി ഉപയോഗിക്കാവുന്നതാണ് ഈ ചെടി കാണാൻ തന്നെ പഴുതാരയുടെ ഷേപ്പ് ആണ് ഈ ഷേപ്പിലുള്ള ഈ ഒരു ചെടി നമുക്ക് വീട്ടിൽ എന്തായാലും

നട്ടുപിടിപ്പിക്കേണ്ട ഒന്നാണ് ഈ ഒരു ചെടി നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇതിന്റെ മരുന്ന് അതുപോലെതന്നെ വിഷം കളയാൻ പറ്റുന്ന ഒരു ചെടി ആയതുകൊണ്ട് തന്നെ നമുക്ക് ആ വീട്ടിൽ വളർത്തിവെച്ചു കഴിഞ്ഞാൽ നമുക്ക് ഒരുപാട് ഉപകാരപ്പെടുന്നു അതുപോലെതന്നെ ഇത് കാണാൻ നല്ല ഭംഗിയുള്ളത് കൊണ്ട് തന്നെ ഇതിന് നമുക്കൊരു അലങ്കാരവും സസ്യമായിട്ട് വളർത്താവുന്നതാണ്

അലങ്കാര ആവശ്യങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ഇതിനെ ഒന്ന് മരുന്നായിട്ട് ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് ഇതിന്റെ ഗുണങ്ങളെ കുറിച്ചും ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Identification:

  • Low-growing creeping herb, often seen in lawns, gardens, or cracks in pavements.
  • Leaves: Clover-like trifoliate leaves, often green or purple.
  • Flowers: Small, yellow, five-petaled blooms.
  • Growth habit: Creeping, spreads along the ground — hence the nickname “centipede plant.”

✅ Uses:

🌱 Edible:

  • Leaves are edible in small amounts; they have a sour taste due to oxalic acid.
  • Used in salads or chutneys in some cultures.

🌿 Medicinal (Folk Use):

  • Juice used for skin conditions, mouth ulcers, and stomach issues.
  • Said to have cooling and antimicrobial properties.

⚠️ Caution:

  • Contains oxalic acid, which can be harmful in large amounts or for people with kidney issues.
  • Should be consumed sparingly and not by those with kidney stones or related conditions.

🌱 Growing Tips:

  • Light: Grows in full sun to partial shade.
  • Soil: Tolerant of most soils, especially moist or disturbed areas.
  • Water: Requires little care; thrives in both dry and wet conditions.
  • Control: Can become invasive in lawns or gardens due to fast spreading.

Other Plants Sometimes Called “Centipede Plant”

  1. Centipede Grass (Eremochloa ophiuroides) – A turfgrass used in warm climates.
  2. Peperomia pellucida – Occasionally misnamed locally due to similar creeping habit.
https://youtu.be/tz442CkfoeA?si=Y9ChBnY6bRAzDtvs
Centipede Plant (Oxalis corniculata)
Comments (0)
Add Comment