അറിയാതെ പോകരുത് മാങ്ങയില്ല അപരനെ നിങ്ങൾ തിരിച്ചറിയണം ഇത് കാണുമ്പോൾ മാങ്ങ പോലെ തന്നെ തോന്നും പക്ഷേ മാങ്ങയല്ല ഇത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു ചെടിയാണ് മാങ്ങയുടെ പോലെ തന്നെ വലിയ മരങ്ങളിൽ ആണ് ഇത് ഉണ്ടാകുന്നത് പക്ഷേ ഇത് മാങ്ങയല്ല ഇത് നമുക്ക് മരണം വരെ സംഭവിച്ചു പോകാൻ പറ്റുന്ന ഒരു ചെടിയാണ്
ഇതൊരു വിഷക്കായയാണ് ഇത് നമ്മൾ അരച്ചു കലക്കി കുടിച്ചു കഴിഞ്ഞാൽ മരണം വരെ സംഭവിക്കാനുള്ള കാര്യ അല്ലാതെ തന്നെ നമ്മളൊന്ന് കടിക്കുന്നതുപോലും ശരിയല്ല ഇതൊരു വിഷാംശമുള്ള ഒന്നാണ് ഇത് എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ ഒന്നും ഇത് കഴിക്കാൻ പാടില്ലാത്തത് എന്ന് പറയുന്നത് കൊണ്ട് എന്തൊക്കെയാണ് കാര്യങ്ങൾ ഒന്നും നമ്മൾ അറിയേണ്ടത് ആയിട്ടുണ്ട് മാങ്ങ പോലെ ആയതുകൊണ്ടുതന്നെ കുട്ടികളൊക്കെ ചിലപ്പോഴൊക്കെ കടിച്ചിട്ടുണ്ടാവും
അങ്ങനെ ഒരിക്കലും കഴിച്ചു പോകരുത് അങ്ങനെയുള്ള ഒരു ചെടിയാണ് ഇതിന്റെ പേര് ഉദളങ്ങ എന്നാണ്
ഒരു നാടുകളിൽ ഓരോ പേരിലാണ് അറിയപ്പെടുന്നത് പലതരം പേരുകൾ അറിയപ്പെടുന്നത് നശിപ്പിച്ചു കളയുന്നതാണ് ഏറ്റവും നല്ലത് ഈ ചെടി ഒരിക്കലും നമ്മൾ വളരാൻ അനുവദിക്കരുത്.