വെറും ഒറ്റ സെക്കൻഡിൽ ചക്കയുടെ തോൽ കളയാം.!! എണ്ണയും പുരട്ടേണ്ട.. കത്തിയും ചീത്ത ആവില്ല.!! | Chakka Tholi Kalayan Easy Tricks

Chakka Tholi Kalayan Easy Tricks : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ഇടിച്ചക്ക നമുക്കെല്ലാം ഇഷ്ടമുള്ള ഒന്ന് കൂടിയാണ്.

Chakka Tholi Thoran (Jackfruit Peel Stir-fry)

🔹 Peel the outer hard skin, chop the soft part into small pieces.
🔹 Cook with coconut, turmeric, green chilies, and mustard seeds for a tasty thoran.


🌱 2. Organic Fertilizer for Plants

🔹 Rich in nutrients – can be used as a natural compost.
🔹 Chop into small pieces and mix with cow dung for a powerful plant booster.


🐄 3. Cattle Feed Alternative

🔹 In many villages, jackfruit peel is fed to cows & goats as a nutritious food supplement.
🔹 Helps in better digestion & milk production.


🛢 4. Natural Cleaning Scrub

🔹 The fibrous inner part can be used as a scrubber for cleaning vessels.
🔹 Works great for removing oil & dirt from steel utensils.


💆 5. Skin Care Remedy

🔹 Dry the peel and make it into a fine powder.
🔹 Mix with honey or yogurt for a natural face pack to remove tan & dead skin.


🔥 6. Fuel for Cooking

🔹 Sun-dried jackfruit peels can be used as an eco-friendly fuel in traditional chulhas (wood stoves).


🍽 7. Jackfruit Peel Pickle (Chakka Tholi Achar)

🔹 Can be pickled with mustard seeds, vinegar, and spices to make a tangy side dish.

എന്നാൽ ഇടിച്ചക്ക കറി വെക്കാനായി മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും പെട്ടെന്ന് തന്നെ നിറം മാറാനും സാധ്യത ഉണ്ട്. ഇത് വീട്ടമ്മമാർക്ക് ഒരു തലവേദനയാണ്. വൃത്തിയാക്കി കഷണങ്ങളാക്കി എടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും ഇത് ഒഴിവാക്കാറുണ്ട്.

വെറും ഒറ്റ സെക്കൻഡിൽ ചക്കയുടെ തോൽ കളയാം.!! എണ്ണയും പുരട്ടേണ്ട.. കത്തിയും ചീത്ത ആവില്ല.!! എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Chakka Tholi Kalayan Easy Trick