ചാമ്പക്ക എങ്ങനെയാണ് ഉപ്പിലിടുന്നത് നിങ്ങൾക്കറിയാമോ Chambakka Uppilittathu | Pickled Rose Apple (Water Apple)

ചാമ്പക്ക ഉപ്പിലിട്ട് കഴിച്ചിട്ടുണ്ടോ നല്ല രുചികരമായിട്ടുള്ള ഒന്നാണ് ചാമ്പക്ക ഉപ്പിലിട്ടത് ഇറക്കി എടുക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചാമ്പക്ക നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്ത് കുരു കളഞ്ഞതിനുശേഷം ഒരു പാത്രത്തിലേക്ക് ഒരു കുപ്പിയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് വിനാഗിരിയും ചേർത്തുകൊടുത്ത്

ചെറിയ ചൂടുവെള്ളമാണ് ഇതിലേക്ക് ഒഴിച്ചുകൊടുക്കുന്നത് അതിലേക്ക് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ച് നന്നായിട്ടുണ്ട് അലിഞ്ഞു കഴിയുമ്പോൾ അതിലേക്ക് പച്ചമുളക് കീറിയത് കുറച്ചു വിനാഗിരി ഒഴിച്ച് കൊടുത്തു ചാമ്പക്ക അതിലേക്ക് ചേർത്തു

കൊടുത്തു അടച്ചു വയ്ക്കുകയാണ് വേണ്ടത് കുറച്ചുദിവസം കഴിയുമ്പോൾ നന്നായിട്ട് ഉപ്പു പിടിച്ചിട്ടുണ്ടാകും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Comments (0)
Add Comment