നിങ്ങടെ വീട്ടിൽ ചേമ്പ് ഉണ്ട് പക്ഷേ ഇതുപോലെ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ. Chembu Puzhungiyathu (Boiled Colocasia)

Chembu Puzhungiyathu (Boiled Colocasia) ചേമ്പ് അത്രയ്ക്ക് കിട്ടിയാലും നമ്മൾ ഒരിക്കലും ഇതുപോലെ ഉണ്ടാക്കി കഴിച്ചിട്ടുണ്ടാവില്ല കാരണം ചേമ്പിനെ ഇത്രമാത്രം രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുമെന്ന് പലർക്കും അറിയാത്ത ഒരു കാര്യം തന്നെയാണ് ഉപയോഗിച്ചത് എന്നാണ് ഇതിനെ പറയുന്നത് ഇതൊരു പ്രത്യേക രീതിയിലാണ് വേവിച്ചെടുക്കുന്നത് അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് ചേമ്പ് തന്നെ എല്ലാ ദിവസവും ഉണ്ടാക്കി കഴിച്ചാലോ എന്ന് തോന്നും അത്രയധികം രുചികരവും ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചേമ്പ്.

Ingredients:

  • Chembu (Colocasia/Taro root) – 500 g
  • Water – as needed for boiling
  • Salt – to taste

Optional for Serving:

  • Coconut oil – 1-2 tsp (for drizzling)
  • Green chili chutney or red chili chutney – as a side

പറമ്പിലൊക്കെ നമുക്ക് സുലഭമായി കിട്ടുന്ന ഒന്നാണ് ചേമ്പ് ചേമ്പിന്റെ ചെടി ഇല്ലാത്ത ഒരു പറമ്പ് പോലും ഉണ്ടാവില്ല എല്ലാ വീടിന്റെയും പരിസരത്ത് ചേമ്പ് ഉണ്ടാകുന്നതാണ്. ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ഉപ്പും ചേർത്ത് ചേമ്പ് തോല് കളഞ്ഞതിന് ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കുക.

അടുത്തതായി നമുക്കൊരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ചേർത്തു കൊടുത്തു കുറച്ചു കാന്താരിമുളക് ചതച്ചത് കുറച്ചു സവാള ചതിച്ചതും അല്ലെങ്കിൽ ചെറിയ ഉള്ളി ചതച്ചതും കറിവേപ്പില നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം അതിലേക്ക് ചേർത്ത് നന്നായി ഇളക്കി എടുക്കുകയാണ് ചെയ്യുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പി ആണ് ഈ ഒരു ചേമ്പ് പുഴുങ്ങിയത്.

രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് വൈകുന്നേരം ചായയുടെ കൂടെ ഒക്കെ കഴിക്കുന്നത് വളരെ രുചികരമാണ് ഇനി ചോറിന്റെ കൂടെ കഴിക്കാൻ ആയിരുന്നാലും ഇത് വളരെയധികം നല്ലതാണ്. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Tasty treasures by Rohini