വളരെ നിസ്സാരമായി തന്നെ കുപ്പിയിൽ ചെണ്ടുമല്ലി പൂവ് വളർത്താം. Chendumalli flower in bottle

വളരെ സാരമായി തന്നെ നമുക്ക് കുപ്പിയിൽ വളർത്താൻ സാധിക്കും ചെണ്ടുമൊരു അതിനായിട്ട് നമുക്ക് കുപ്പിയിൽ നമുക്ക് വെള്ളം നിറച്ചിട്ടും ഉപയോഗിക്കാം അതുപോലെ കുപ്പിയിൽ മണ്ണ് നിറച്ചിട്ട് ഉപയോഗിക്കാൻ സാധിക്കും ഇതുപോലെ മണ്ണ് നിറച്ചിട്ട് നമുക്ക് വളർത്താവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

ഇത് വളരെ എളുപ്പത്തിൽ തന്നെ വളർന്നു കിട്ടുകയും ചെയ്യും നമുക്ക് വീണ്ടും എവിടെയെങ്കിലും തൂക്കിയിട്ടതിനുശേഷം വളർത്തിയെടുക്കാവുന്നതാണ് എത്ര കുപ്പിയിൽ വേണമെങ്കിലും വളർത്തിയെടുക്കാം ഇതുപോലെ വളർത്തുന്നത് എങ്ങനെയാണെന്നുള്ളത് അതിന്റെ വിശദമായിട്ടുള്ള കാര്യങ്ങളും വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.

ഇതുപോലെ ഹെൽത്തിയായിട്ട് പല ചെടികളും വളർത്താൻ സാധിക്കും ഇത്രയധികം ഗുണകരമായിട്ടുള്ള ഈ ഒരു കൃഷിരീതി നമുക്ക് എല്ലാവർക്കും ചെയ്യാവുന്നതാണ് വീടുകളും പറമ്പിലും അതുപോലെതന്നെ പലസ്ഥലങ്ങളിലും ഇതുപോലെ ചെയ്യാൻ സാധിക്കുന്നതാണ് തയ്യാറാക്കുന്ന വിധവും വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Chendumalli flower in bottle
Comments (0)
Add Comment