ഈ ചെടി എവിടെ കണ്ടാലും ഇനി വിടരുത്! ഷുഗർ 300 ൽ നിന്നും 90 ലേക്ക് എത്തിക്കാൻ ഈയൊരു മാന്ത്രിക ചെടി മതി! | Cherula Plant (Polygonum Chinense) – Health Benefits & Uses

Cherula Plant Health Benefits : നമ്മുടെ വീടിന് ചുറ്റും ധാരാളം ഔഷധ ചെടികൾ ഉണ്ടെങ്കിലും അവയുടെ ഉപയോഗമോ, പേരോ പലരും തിരിച്ചറിയാറില്ല.ഇന്ന് കൂടുതൽ പേരും അനുഭവിക്കുന്ന ജീവിതചര്യ രോഗങ്ങൾക്ക് എല്ലാമുള്ള മരുന്നുകൾ നമ്മുടെ വീടിനു ചുറ്റും തന്നെ ഉണ്ടായിരിക്കും. അത്തരത്തിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ചെടിയാണ് ചെറൂള. നിരവധി ഔഷധഗുണങ്ങളാണ് ഈ ഒരു ചെടിക്കുള്ളത്.

Natural Blood Purifier & Detoxifier 🩸

✅ Removes toxins from the blood, improving overall health.
✅ Prevents skin diseases like acne, eczema, and boils.
✅ Helps in treating jaundice and liver infections.

📝 How to Use:

  • Drink Cherula leaf juice to cleanse the blood.

💖 2. Improves Digestion & Relieves Stomach Problems 🍽

✅ Reduces gas, acidity, and bloating.
✅ Helps in treating diarrhea and constipation.
✅ Improves gut health and increases appetite.

📝 How to Use:

  • Drink Cherula tea after meals for better digestion.

🔥 3. Reduces Inflammation & Joint Pain 🦴

✅ Acts as a natural pain reliever for arthritis and joint pain.
✅ Reduces swelling and stiffness in muscles.

📝 How to Use:

  • Apply Cherula leaf paste to swollen joints.

🌡 4. Treats Cold, Cough & Respiratory Issues 🤧

✅ Clears mucus and congestion from the lungs.
✅ Helps in treating asthma, bronchitis, and wheezing.

📝 How to Use:

  • Drink Cherula decoction with honey for cough relief.

💆‍♀️ 5. Promotes Hair Growth & Prevents Hair Fall

✅ Strengthens hair roots and scalp health.
✅ Reduces dandruff and premature greying.

📝 How to Use:

  • Boil Cherula leaves in coconut oil and apply to the scalp.

🩹 6. Heals Wounds & Skin Infections

✅ Works as a natural antiseptic.
✅ Treats cuts, burns, and insect bites.

📝 How to Use:

  • Apply Cherula leaf juice to wounds for faster healing.

☕ How to Make Cherula Herbal Tea

🥄 Take a handful of fresh Cherula leaves.
💧 Boil in 1 cup of water for 5-10 minutes.
🍯 Add honey for taste (optional).
🍋 Add lemon for extra benefits.
🥤 Drink daily for immunity and detoxification.

Would you like Cherula plant cultivation tips? 😊

4o

ദീർഘകാലമായി ഡയബറ്റിക്സ് രോഗമുള്ളവർക്ക് ചെറൂള ഒരു നല്ല ഔഷധമായി കണക്കാക്കുന്നു. ഇത് കൂടാതെ മറ്റുപല അസുഖങ്ങൾക്കും ചെറൂള മരുന്നായി ഉപയോഗപ്പെടുത്താറുണ്ട്. പല ഭാഷകളിൽ പല പേരുകളിലാണ് ഈ ഒരു ചെടി അറിയപ്പെടുന്നത്. സാധാരണയായി ഉണ്ടാകാറുള്ള കൈകാൽ വേദന, നടുവേദന, എന്നിവയ്‌ക്കെല്ലാം ചെറൂള മരുന്നായി ഉപയോഗപ്പെടുത്തുന്നു. കൂടാതെ മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും ഇത് ഒരു നല്ല മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.

മരുന്ന് തയ്യാറാക്കാനായി ചെറൂളയുടെ ഇലയാണ് ഉപയോഗപ്പെടുത്തുന്നത്. തണ്ട്, വേര് പോലുള്ള ഭാഗങ്ങളെല്ലാം കളഞ്ഞ ശേഷം ഇല നല്ലതുപോലെ കഴുകി നുള്ളിയെടുക്കണം.ഇലയിലെ അഴുക്കെല്ലാം നല്ലതുപോലെ പോയിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു പിടി എന്ന് അളവിലാണ് ഇല എടുക്കേണ്ടത്. അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടീസ്പൂൺ അളവിൽ തൈര് കൂടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഇല നല്ലതുപോലെ അരച്ചെടുക്കണം.

ശേഷം അത് അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക് പകരാം. ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലാണ് ഈ ഒരു പാനീയം കുടിക്കേണ്ടത്.ഒരു കാരണവശാലും തുടർച്ചയായി ഈ ഒരു പാനീയം കുടിക്കാൻ പാടുള്ളതല്ല. ഈയൊരു പാനീയം കുടിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ രോഗമുക്തി ലഭിക്കുന്നതാണ്. ചെറൂളയുടെ കൂടുതൽ ഉപയോഗങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : beauty life with sabeena